ത്രിദിന മതപ്രഭാഷണത്തിന്റെയും ദുആ സമ്മേളനത്തിന്റെയും സ്വാഗത സംഘം രൂപീകരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മക്കിയാട് ഹിദായത്തുൽ ഉലൂം മഹല്ല് കമ്മിറ്റി ഡിസംബർ 17, 18, 19 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ത്രിദിന മതപ്രഭാഷണത്തിന്റെയും ദുആ സമ്മേളനത്തിന്റെയും സ്വാഗത സംഘം ഓഫീസ് മഹല്ല് ഖാളി സയ്യിദ് അഹമ്മദ് ജിഫ്രി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് ടി മൊയ്തു അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ബഷീർ വി.കെ സ്വാഗതം പറഞ്ഞു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്യാമ്പസ് മീറ്റ് 2k19 ന് ഡോൺബോസ്‌കോ കോളേജിൽ തുടക്കമായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി: വയനാട്ടിൽ ആദ്യമായി ക്യാമ്പസുകളെ  കോർത്തിണക്കി ക്യാമ്പസ് മീറ്റ്  2k19 ന് ഡോൺബോസ്‌കോ കോളേജിൽ   തുടക്കമായി. പ്രിൻസിപ്പൽ  ഫാ: ഡോ: ജോയ് ഉള്ളാട്ടിൽ  ഉദ്ഘാടനം നിർവഹിച്ചു. ആട്ടവും പാട്ടുമായി  യുവജനങ്ങൾ ഒത്തു ചേർന്നു . ഒക്ടോബർ  5 മുതൽ  8 വരെയാണ്  ക്യാമ്പസ് മീറ്റ് നടത്തപെടുന്നതെന്ന്  സംഘാടക   സമിതി  അറിയിച്ചു.  MB: 8943995457


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ സ്കൂൾ ശാസ്ത്രമേള:സ്വാഗത സംഘം രൂപീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തലപ്പുഴ : ഒക്ടോബർ 16,17 തിയതികളിൽ നടത്തപ്പെടുന്ന  വയനാട്  ജില്ലാ സ്കൂൾ ശാസ്ത്രമേളയുടെ സ്വാഗത സംഘ രൂപീകരണം തലപ്പുഴ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ    സംഘടിപ്പിച്ചു . തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രൻ അധ്യക്ഷനായ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് എ..പ്രഭാകരൻ മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു .മേളയോടനുബന്ധിച്ചുള്ള വിവിധ സബ് ‌കമ്മിറ്റികളുടെ രൂപീകരണവും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സബ് കളക്ടര്‍ക്ക് വയനാട് പ്രസ്സ് ക്ലബ്ബ് യാത്രയയപ്പ് നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം വയനാടിന്റെ ഹൃദയത്തിലിടം നേടി ചുരമിറങ്ങുന്ന സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസിന് വയനാട് പ്രസ്സ് ക്ലബ് യാത്രയയപ്പ്  നല്‍കി. പ്രളയമടക്കമുള്ള പ്രതിസന്ധികള്‍ അഭിമുഖീകരിച്ച വയനാടന്‍ ജനതക്ക് ഇച്ഛാശക്തിയോടെ സേവനപാതയിലൂടെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ എന്‍.എസ്.കെ ഉമേഷ് ഉദ്യോഗസ്ഥനെന്ന നിലയില്‍ മാതൃക കാട്ടിതന്ന മഹത് വ്യക്തിയെന്ന് പ്രസ്സ് ക്ലബ് ഭാരവാഹികൾ  പറഞ്ഞു. പ്രസ്സ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള സംഗീത കലാക്ഷേത്രം വിജയദശമി നാളിൽ സംഗീതാർച്ചന നടത്തും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കേരള സംഗീത കലാക്ഷേത്രം കലാക്ഷേത്ര അംഗണത്തിൽ വിജയദശമി നാളിൽ സംഗീതാർച്ചന നടത്തുമെന്ന് ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട്ടിലെ ആദ്യത്തെ സംഗീത വിദ്യാലയമായ കേരളസംഗീത കലാക്ഷേത്രം ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ്  സംഗീതാർച്ചന നടത്തുന്നത്. സംഗീത  വിദ്യാരംഭം കലാക്ഷേത്രയുടെ ശാഖകളായ ബത്തേരി,   മീനങ്ങാടി, മാനന്തവാടി, എന്നീ  ശാഖകൾ  സംയുക്തമായിട്ടായിരിക്കും സംഗീതാർച്ചന  നടത്തുക. ഒക്ടോബർ 8…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിറകോട്ടു പോകാനാകുന്ന റിവേഴ്സ് ബൈക്ക്; ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച ജൂഡും ശ്രീജിത്തും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച കണ്ടു പിടിത്തത്തിലൂടെ വയനാട്ടുകാർക്ക് അഭിമാനമാവുകയാണ് ജൂഡ് തദേവൂസും പിജെ  ശ്രീജിത്തും.  കൽപ്പറ്റ കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിലെ രണ്ടാംവർഷ വിദ്യാർഥികളായ  ഇരുവരും.  റിവേഴ്സിൽ സഞ്ചരിക്കുന്ന ആധുനിക സംവിധാനങ്ങളുള്ള  ബൈക്കാണ് ഇവർ ഉണ്ടാക്കിയെടുത്തത്.  വണ്ടി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞ് റിവേഴ്സ് സ്വിച്ച് ഇട്ട് ആക്സിലേറ്റർ കൊടുത്താൽ എളുപ്പത്തിൽ പിറകോട്ടു പോകാൻ കഴിയും എന്നതാണിന്റെ  ഏറ്റവും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സമരത്തിന് ഐക്യദാർഢ്യവുമായി വെള്ളമുണ്ട വയോജന വേദി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വെള്ളമുണ്ട: കേരള വയോജനവേദി വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ദേശീയപാതയിലെ യാത്ര നിരോധനത്തിന് എതിരെയുള്ള സമരത്തിന് സർവ്വവിധ പിന്തുണയും  ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വെള്ളമുണ്ട പഞ്ചായത്ത്  പകൽ വീട്ടിൽ 4.10.2019 ന് ചേർന്ന യോഗത്തിൽ വയോജന വേദി പ്രസിഡണ്ട് വി പി മാധവൻ നായർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ഐ സൂപ്പി, സി കേശവൻ നമ്പ്യാർ , ബാലകൃഷ്ണൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിരാഹാര സമരം:കിസാൻ കോൺഗ്രസ്സ് (ഐ) പിന്തുണയറിയിച്ച് പ്രകടനം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി:  എൻ.എച്ച്. 766-ലെ രാത്രി യാത്രാ നിരോധനത്തിനെതിരെ യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്  കിസാൻ കോൺഗ്രസ്സ്  (ഐ)  വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ   റാലിയും പ്രകടനവും നടത്തി.  കിസാൻ കോൺഗ്രസ്സ്  (ഐ)  വയനാട് ജില്ലാ  പ്രസീഡണ്ട് അഡ്വ: ജോഷി സിറിയക് സമര ഭടന്മാരെ അതിസംബോധന ചെയ്ത് സംസാരിച്ചു.  സെബാസ്റ്റ്യൻ കൽപ്പറ്റ, ടോമി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക വയോജന ദിനാഘോഷവും വയോജനോത്സവവും സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കൽപ്പറ്റ: സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും ആഭിമുഖ്യത്തിൽ .ലോക വയോജന ദിനാഘോഷവും വയോജനോത്സവും നടത്തി.സി.കെ.ശശീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ മുതിർന്ന പൗരന്മാരെ ആദരിച്ചു. വൈസ് ചെയർമാൻ ആർ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.കെ.അലീമ (105-വയസ്സ്), എൻ.നിങ്കാ ചാരി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൂരജ് ജഗദീഷ് മല്‍മേക്ക് തായ്ക്വോണ്ടോ മത്സരത്തില്‍ വെങ്കലം .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 68 കിലോഗ്രാം തായ്ക്വോണ്ടോ മത്സരത്തില്‍  സൂരജ് ജഗദീഷ് മല്‍മേ വെങ്കല മെഡൽ നേടി..  കണിയാമ്പറ്റ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയും പൂനെ സ്വദേശിയുമാണ്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •