April 24, 2026

Day: October 13, 2019

IMG-20191013-WA0355.jpg

വയനാട്ടിലെ മികച്ച ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള പ്രശംസാപത്രം ടീം അമ്പലവയൽ ഏറ്റുവാങ്ങി.

അമ്പലവയൽ: ടീം അമ്പലവയലിന്റെ നേതൃത്വത്തിൽ   രണ്ട് കുടുംബത്തിനുള്ള  നവീകരിച്ച   വീടിന്റെ താക്കോൽദാനം  നടത്തി.  പഞ്ചായത്ത് പ്രസിഡന്റ് സീതയുടെ അധ്യക്ഷതയിൽ നടന്ന...

IMG-20191013-WA0266.jpg

ദേശീയപാത ഗതാഗത നിരോധനം : കാവൽപ്പട അതിർത്തി ചെക്ക് പോസ്റ്റ് ഉപരോധിച്ചു.

യാത്രാ നിരോധനത്തിനെതിരെ  കർണ്ണാടകയിലും സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി   കർണ്ണാടകയിലെ ആക്ഷൻ കമ്മിറ്റിയായ കവൽ പട സമരസമിതി ചെക്ക് പോസ്റ്റ് ഉപരോധിച്ചു. ...

01.jpg

റവന്യൂ പട്ടയഭൂമിയിലെ വീട്ടിമരങ്ങൾ കർഷകർക്ക് വിട്ട് കൊടുക്കണം -സി.കെ.ശശീന്ദ്രൻ എംഎൽഎ

  കൽപ്പറ്റ: റവന്യൂ പട്ടയഭൂമിയിൽ സർക്കാരിൽ റിസർവ്വ് ചെയ്ത വീട്ടിമരങ്ങൾ കർഷകർ പതിറ്റാണ്ടുകളായി സംരക്ഷിച്ച് വരികയാണ്, വീട്ടിമരങ്ങളുടെ പൂർണ്ണഅവകാശം കർഷകർക്ക്...

മാനന്തവാടിയിൽ മത്സ്യ-മാംസ മാർക്കറ്റിനെ ചൊല്ലി വീണ്ടും വിവാദം.

 മാനന്തവാടി നഗരസഭയിൽ അനധികൃത മത്സ്യ-മാംസ വിൽപ്പന നിർബാദം തുടരുമ്പോഴും മാർക്കറ്റുകൾ പ്രവർത്തിക്കുന്നത് നിയമാനുസൃതമല്ലന്ന് തുറന്ന് പറഞ്ഞ് മാനന്തവാടി നഗരസഭ.നഗരസഭ വിവരാവകാശ...

IMG_20191013_174314.jpg

കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്‍സ് അസോസിയേഷന്‍ സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷിന് യാത്രയയപ്പ് നല്‍കി

 കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷിന് യാത്രയയപ്പ് നല്‍കി. മാനന്തവാടി...

IMG-20191013-WA0219.jpg

‘ചില’ ഫോട്ടോ പ്രദർശനം മാനന്തവാടിയിൽ തുടങ്ങി.

മാനന്തവാടി: വിദ്യാർഥിയും, യുവ ഫോട്ടോഗ്രാഫറുമായ അർജുൻ.പി.ജോർജിന്റെ 'ചില' എന്ന പേരിലുള്ള ഫോട്ടോ പ്രദർശനം മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ...

ബത്തേരി പഴേരിയിൽ കടുവയുടെ ആക്രമണം.

ബത്തേരിക്കടുത്ത  പ്രദേശങ്ങൾ വീണ്ടും കടുവ ശല്യം. പഴേരി വീട്ടിക്കുറ്റി പ്രദേശത്ത് മേയാൻവിട്ട പശുവിനെ കടുവ കൊന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം....

IMG_20191013_171311.jpg

കൽപ്പറ്റ നഗരത്തിൽ ബസ് സ്റ്റോപ്പിനു പിന്നിൽ മാലിന്യ കൂമ്പാരം

കൽപ്പറ്റ പഴയ സ്റ്റാന്റിനു സമീപത്തെ  ഏറ്റവും തിരക്കേറിയ  ബസ് സ്റ്റോപ്പിനു പിന്നിൽ മാലിന്യം കുന്നുകൂടുന്നു. എന്നാൽ, നഗരസഭ ആരോഗ്യ വിഭാഗം...

IMG_20191013_162705.jpg
YAS.jpg

ജി.വി രാജ അനുസ്മരണവും ചെസ് ടൂര്‍ണമെന്റും സംഘടിപ്പിച്ചു

കമ്പളക്കാട്: ജി.വി രാജ അനുസ്മരണത്തോട് അനുബന്ധിച്ച് കമ്പളക്കാട് യാസ് ക്ലബ് ഇന്ത്യന്‍ ചെസ് അക്കാദമിയുമായി ചേര്‍ന്ന് അഖില വയനാട് ഓപ്പണ്‍...