എടവക അമ്പലവയൽ കൊല്ലമ്മാവുടി വർഗീസിന്റെ ഭാര്യ ശോശാമ്മ (87) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: എടവക അമ്പലവയൽ കൊല്ലമ്മാവുടി വർഗീസിന്റെ ഭാര്യ ശോശാമ്മ (87) നിര്യാതയായി. സംസ്കാരം നാളെ  ഉച്ചയ്ക്ക് 2ന് അമ്പുകുത്തി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ബാബു, ബാവ, വത്സ. മരുമക്കൾ: പൗലോസ്, വത്സ, ലില്ലി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കർഷക തൊഴിലാളി കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  കർഷക തൊഴിലാളി കൃഷിയിടത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ചെറുകര ഇടിച്ചിൽ രവി (61)യാണ് മരിച്ചത്. തരുവണ പുലിക്കാട് കുറിഞ്ഞാലോടൻ ആലിയുടെ കൃഷിയിടത്തിൽ കാട് വെട്ടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം  മാനന്തവാടി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  ഭാര്യ: സരസ്വതി. മക്കൾ: രതീഷ്, രഞ്ജിത്ത്,  മരുമകൾ: സൗമ്യ പേരക്കുട്ടി.. ആദിദേവ്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുട്ടകോഴികള്‍ വില്പനയ്ക്ക്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള സ്റ്റേറ്റ് പൗള്‍ട്രി ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെപ്‌കോ) ഒറിജിനല്‍ പേരന്റ് സ്റ്റോക്കില്‍ നിന്നും വിരിയിച്ച് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത  ബി.വി 380 മുട്ടകോഴികള്‍ 500 രൂപ നിരക്കില്‍ പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 നും വൈകിട്ട് 4 നും ഇടയില്‍ ലഭ്യമാണ്. ആവശ്യക്കാര്‍ 04936 260411 എന്ന നമ്പരില്‍ ബന്ധപ്പെട്ട് ലഭ്യത ഉറപ്പ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാന്ധിജയന്തി വാരാഘോഷം സമാപനം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപന ചടങ്ങ് നാളെ (ഒക്‌ടോബര്‍ 10) രാവിലെ 10.30 ന്  കാക്കവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് ഉണ്ടാകും. വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രബന്ധ രചന,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ് അഭിമുഖം 23 മുതൽ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ് (കാറ്റഗറി 227/16) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം ഒക്‌ടോബര്‍ 23, 24, 25 തീയതികളില്‍ ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ഒ.ടി.വി. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കെ.ഫോറം എന്നിവയുമായി ഹാജരാകണം


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ മത്സര വിജയികള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല പ്രബന്ധ രചനാ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാനന്തവാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹിത റോസ് ഒന്നാം സ്ഥാനവും കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലെ അനഘ ലതീഷ്, എം.പി.ഗായത്രി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. യു.പി. വിഭാഗത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാൽച്ചുരത്തിൽ നിയന്ത്രണം വിട്ട ജെ.സി.ബി കൊക്കയിലേക്ക് മറിഞ്ഞ് തകർന്നു: ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  പാൽചുരം ചെകുത്താൻ തോടിനു സമീപം  ചൊവ്വാഴ്ച  രാത്രി  ജെ.സി.ബി.   കൊക്കയിലേക്ക് മറിഞ്ഞു.  ബുധനാഴ്ച രാവിലെ  ജെ.സി. ബി പൂർണ്ണമായും തകർന്ന നിലയിൽ കണ്ടെത്തി. നാട്ടുകാർ സാഹസികമായി നടത്തിയ തിരച്ചിലിലാണ് അഗാധമായ കൊക്കയുടെ അടിഭാഗത്തായി ജെ.സി.ബി തകർന്ന് കിടക്കുന്നത് കണ്ടെത്തിയത്. ചൊവ്വാഴ്ച  രാത്രി പത്ത് മണിയോടെ പാൽചുരത്തിൽ കുടുങ്ങിയ ലോറി നീക്കം ചെയ്തശേഷം തിരികെ വരുന്നതിനിടയിലാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാണാസുര ഡാമിൽ ഒരാഴ്ച സന്ദർശക തിരക്ക്: വരുമാനം 12 ലക്ഷം കവിഞ്ഞു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ: വയനാട്ടിൽ ടൂറിസം മേഖല ഉണർന്നു. പൂജ അവധി ദിവസങ്ങൾ  ഒരുമിച്ച് എത്തിയതോടെ സന്ദർശകർ നിറഞ്ഞ് ബാണാസുര ഡാം ടൂറിസം കേന്ദ്രം. അവധി ദിനങ്ങൾ ഒന്നിച്ചാഘോഷിക്കാൻ അയൽ സം സ്ഥാനങ്ങളിൽ നിന്നടക്കം നിരവധി സന്ദർശകരാണ് ഇവിടേക്കു എത്തിയത്. പ്രളയം കഴിഞ്ഞതിനു ശേഷമുള്ള ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് .കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. 6,7,8 തീയ്യതികളിലാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങുംകല്‍പ്പറ്റ സെക്ഷനിലെ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒക്‌ടോബര്‍ 10ന് രാവിലെ 10 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.വെള്ളമുണ്ട സെക്ഷനിലെ കാപ്പുംച്ചാല്‍, അംബേദ്കര്‍, പാതിരിച്ചാല്‍, വെസ്റ്റേണ്‍ കോഫീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 10 ന് രാവിലെ 10 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ സെക്ഷനിലെ താഴെയിടം, പാണ്ടന്‍കോട്, ചെമ്പകമൂല, കാപ്പുംകുന്ന് എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 10…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

‘അടയാളം’ മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദർശനം ആരംഭിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ മലപ്പുറം സ്വദേശിയായ പ്രശസ്ത ചിത്രകാരൻ  മാട്ടി മുഹമ്മദിന്റെ ചിത്രപ്രദർശനം ഒക്ടോബർ 5 ന് മുനിസിപ്പൽ ചെയർമാൻ .വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു. അക്രിലിക്ക് മാധ്യമത്തിൽ ചെയ്ത അൻപതിലേറെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. രാത്രിയുടെ അരണ്ട പ്രകാശ വിതാനം വിദഗ്ദമായി ആവിഷ്കരിച്ച  മാട്ടി മുഹമ്മദിന്റെ പ്രകൃതിദൃശ്വങ്ങൾ വേറിട്ട അനുഭവമാക്കുന്നു. വലതു കൈയില്ലാത്ത ഈ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •