പീഡന കേസിലെ പ്രതി ഡാമിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.: പോലീസ് സാഹസികമായി പിടികൂടി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപറ്റ:  അമ്പലവയല്‍ നെല്ലാറച്ചാലിൽ കാരാപ്പുഴ ഡാമിൽ  ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പീഡനക്കേസിലെ  പ്രതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. അമ്പലവയലിലെ റിസോര്‍ട്ടില്‍ 5 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ പീഡനക്കേസ് പ്രതി കൊടിയത്ത് നഹീം ആണ് ഡാമിൽ ചാടുന്നതിനിടെ പിടിയിലായത്. . അഞ്ചു ദിവസമായി അമ്പലവയലിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന നഹീം തിരൂര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനകീയ മത്സ്യകൃഷി: പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. തരുവണ: ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപിക്കുന്ന പദ്ധതി പ്രകാരം കക്കടവ് പുഴയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വെള്ളമുണ്ട  ഫിഷറീസ് മാനേജ്മെന്‍റ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന മത്സ്യക്കുഞ്ഞ് നിക്ഷേപം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പള്ളിക്കുന്ന് ലൂർദ് മാതാ ഹയർ സെക്കൻഡറിയിൽ ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പള്ളിക്കുന്ന് ലൂർദ് മാതാ ഹയർ സെക്കൻഡറിയിൽ ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.  ഹയർ സെക്കൻഡറി വിഭാഗം ഗൈഡ് യൂണിറ്റ് ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് മെമ്പർ എം.കെ രാമചന്ദ്രൻ നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് ഒ.പി.ജോഷി അധ്യക്ഷത വഹിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഗൈഡ് വിഭാഗം വയനാട് ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മീഷണർ സിസ്റ്റർ ലിസിമോൾ വാറണ്ട് ദാന ചടങ്ങ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഖാഇദെ ഫൗണ്ടേഷന്റെ സ്നേഹാദരം നവംബർ 12ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് മുസ്ലിം യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും,  വയനാട്ടിലെ സാമൂഹിക രാഷ്ട്രീയ കാരുണ്യ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്ന എം എ മുഹമ്മദ് ജമാൽ സാഹിബിനെ ഷഷ്ടിപൂർത്തി വയനാട്ടിലെ പൗരാവലി ഖാഇദെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നവംബർ 12ന് സ്നേഹാദരം എന്ന പേരിൽ ആചരിക്കുമെന്ന്     സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജമാൽ സാഹിബിനെ ആദരവേകാൻ കൽപ്പറ്റ ബൈപ്പാസിൽ തയ്യാറാക്കിയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റോബോട്ട് നിങ്ങളെ സ്വാഗതം ചെയ്യുന്നു: ജില്ലാ ശാസ്ത്രോത്സവത്തിനെത്തുന്ന അതിഥികളെ INSPIRO സ്വീകരിക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  ആറാട്ട്തറ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന വയനാട് ജില്ലാ സ്കൂൾ ശാസ്ത്രോത്സവം വ്യത്യസ്തമാകും. മേളയുടെ ഭാഗ്യചിഹ്നമായ   'INSPIRO'  എന്ന റോബോട്ട് ആയിരിക്കും  മേളയുടെ മുഖ്യ ആകർഷണം. ഈ റോബോട്ട് ആയിരിക്കും മത്സരാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിക്കുന്നത്. തുടർച്ചയായി പത്തു മണിക്കൂർ വരെ ഈ  റോബോട്ടിന് ഡാൻസ് ചെയ്യാൻ സാധിക്കും.  മുഴുവൻ തൽസമയ മത്സരങ്ങളും പൂർണമായും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അലി ബ്രാൻ വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡണ്ട് :അനീഷ് ബി. നായർ സെക്രട്ടറി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വയനാട്  ടൂറിസം അസോസിയേഷൻ ജില്ലാ പ്രസിഡണ്ടായി അലി ബ്രാനെയും ജനറൽ സെക്രട്ടറിയായി അനീഷ് ബി  നായരെയും  തെരഞ്ഞെടുത്തു.  അടച്ചിട്ടിരിക്കുന്ന ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നു പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് കൈകൊള്ളണമെന്നും കൽപറ്റ വുഡ്ലാലാൻഡ്സ്  ഓഡിറ്റോറിയത്തിൽ കൂടിയ ജില്ലാ കമ്മറ്റി സർക്കാറിനോടു ആവശ്യപ്പെട്ടു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സബ്‌സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍: ഓണ്‍ലൈനില്‍ അപേക്ഷിക്കാം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 സബ്‌സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ഓണ്‍ലൈനില്‍ അപേക്ഷിക്കാം.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന നടപ്പുവര്‍ഷത്തെ കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലൂടെ (SMAM) കാടുവെട്ടി യന്ത്രം മുതല്‍ കൊയ്ത്തുമെതിയന്ത്രം വരെയുളള കാര്‍ഷികയന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ സ്വന്തമാക്കുന്നതിന് കര്‍ഷകര്‍ക്കും, കര്‍ഷകത്തൊഴിലാഴികള്‍ക്കും, കര്‍ഷക ഗ്രൂപ്പുകള്‍ക്കും, സംരംഭകരക്കും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.      രജിസ്‌ട്രേഷന്‍, യന്ത്രങ്ങള്‍ക്കു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.എച്ച് സെന്റര്‍ സൗജന്യ ഡയാലിസിസ് : ദമാം കെ.എം.സി.സി ഫണ്ട് കൈമാറ്റം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: വയനാട്ടിലെ നിര്‍ധനരായ കിഡ്‌നി രോഗികളെ സഹായിക്കാന്‍ സി.എച്ച് സെന്റര്‍ വയനാട് നടത്തി വരുന്ന സൗജന്യ ഡയാലിസിസ് കൂടുതല്‍ രോഗികള്‍ക്ക് നടത്താന്‍ ദമാം കെ.എം.സി.സി നല്‍കുന്ന ഫണ്ട് കൈമാറ്റ പരിപാടി നാളെ  നടക്കുമെന്ന് സി.എച്ച് സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 2.30ന് കല്‍പ്പറ്റ എം.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പഴശ്ശി സ്മാരക ഗ്രന്ഥാലയം നൂറ്റിയൊന്നാം വാർഷിക ദിനം ആഘോഷിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

1918 ഒക്ടോബർ 18 ന് ആരംഭിച്ച മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയം, നിരവധി വായനാ വർഷങ്ങളിലെ വൈവിധ്യമേറിയ പ്രവർത്തന മികവിന്റെ നിറവിൽ നൂറ്റിയൊന്നാം വാർഷിക ദിനം ആഘോഷിച്ചു. സമർപ്പണ മനോഭാവത്തോടെയുള്ള നിരവധി വ്യക്തികളുടെ കൂട്ടായ്മയാണ് ഈ ഗ്രന്ഥാലയത്തെ കേരളത്തിലെ ശ്രദ്ധേയമായ ഒരു സാംസ്ക്കാരിക സ്ഥാപനമായി ഉയരാൻ സഹായിച്ചത്. ആഘോഷ പരിപാടി, മാനന്തവാടി മുനിസിപ്പാലിറ്റി കൗൺസിലർ പ്രതിഭ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുറിച്യര്‍മല: തോട്ടം തൊഴിലാളികളുടെ സമരത്തില്‍ മന്ത്രി ഇടപെടണം ബിഎംഎസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കുറിച്യര്‍മല: തോട്ടം തൊഴിലാളികളുടെ സമരത്തില്‍ മന്ത്രി ഇടപെടണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. നിലവിലുള്ള തൊഴില്‍ നിയമങ്ങളെ വെല്ലുവിളിച്ചു കൊണ്ട് കുറിച്യര്‍മല പ്ലാന്റേഷന്‍ മാനേജ്‌മെന്റ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ സംയുക്തമായി സമരരംഗത്താണ്. ജില്ലാ ലേബര്‍ ഓഫീസറുടെയും, ജോയിന്റ് ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും മാനേജ്‌മെന്റിന്റെ പിടിവാശി മൂലം പരാജയപ്പെടുകയാണുണ്ടായത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •