മീനങ്ങാടി കവർച്ച കേസിലെ 14 പ്രതികളെയും റിമാൻഡ് ചെയ്തു: പോലീസ് കസ്റ്റഡിയിൽ വാങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

, കൽപ്പറ്റ: മീനങ്ങാടിയിൽ വെച്ച് യുവാക്കളെ ആക്രമിച്ച് 17 ലക്ഷം രൂപ കവർന്ന കേസിൽ പോലീസ്  അറസ്റ്റ് ചെയ്ത  പ്രതികളെ  സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ്  ചെയ്തു. റിമാന്‍ഡിലായ പ്രതികള്‍ ത്യശ്ശൂര്‍ സ്വദേശികളായ മുല്ലക്കല്‍ വീട്ടില്‍ സുധാകരന്‍(39), തിരുവഞ്ചികുളം വീട്ടില്‍ രാഹുല്‍(28), മുല്ലശ്ശേരി വീട്ടില്‍ ദിലി(27), പെട്ടശ്ശേരി വീട്ടില്‍ നിതീഷ് എന്ന ചേരൂര്‍ നിതീഷ്(29),…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നടവയൽ സി.എം. കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാഷനൽ സെമിനാർ സംഘടിപ്പിച്ചു. നടവയൽ: സി.എം കോളജ് ഓഫ് ആർട്സ് ആന്റ് സയൻസ് കോളജിലെ പി.ജി ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ Humanities in contemporary Times എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സെമിനാർ സംഘടിപ്പിച്ചു. ഭാരതിയാർ യൂണിവേഴ്സിറ്റി ആർട്സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സുരേഷ് ഉദ്ഘാടനം ചെയ്തു. സാഹിത്യത്തിലെ മാനവിക ബന്ധങ്ങളെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവാവിന്റെ മരണത്തിൽ ദുരൂഹത : രണ്ടാഴ്ച മുമ്പ് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാട്ടിൽ രണ്ട്  ആഴ്ച മുമ്പ്  മരിച്ച  മുട്ടിൽ സ്വദേശി ബാവായൂസഫിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും.കുഴഞ്ഞ് വീണതിനെ തടർന്ന് ബാവായൂസഫിനെ  ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പേ  മരണം സംഭവിച്ചു… എന്നാൽ ഡോക്ടർ ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് നൽകിയ പരാതിയിലാണ് നടപടി.നാളെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുക.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരത്തും കൽപ്പറ്റ വെള്ളാരംകുന്നിലും പെരുമ്പാമ്പിനെ പിടികൂടി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :പനമരം ചെറിയ പുഴക്ക് സമീപവും  കൽപ്പറ്റ വെള്ളാരം കുന്നിൽ ഗവൺമെന്റ് കോളേജിന് സമീപവും പെരുമ്പാമ്പിനെ പിടികൂടി. പനമരം ചെറിയ പുഴയിൽ ചൂണ്ട ഉപയോഗിച്ച്  മീൻ പിടിക്കാൻ പോയ യുവാവാണ് പെരുമ്പാമ്പിനെ കണ്ടത്. ഇയാൾ വിവരമറിയിച്ചതനുസരിച്ച് പനമരം സി.എച്ച് റെസ്ക്യൂ ടീം അംഗങ്ങൾ എത്തി പാമ്പിനെ പിടികൂടി വനം വകുപ്പധികൃതർക്ക് കൈമാറി.      കൽപ്പറ്റ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വായ്പ സ്വീകരിക്കുന്നതു പോലെ തിരിച്ചടവും ജനങ്ങൾ ശീലമാക്കണമെന്ന് ബാങ്കേഴ്സ് ക്ലബ്ബ് .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: രാജ്യത്തെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാരുടെ അധ്വാനം ജനങ്ങള്‍ മുഖവിലക്കെടുക്കണമെന്ന് ബാങ്കേഴ്‌സ് ക്ലബ് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. 12 മണിക്കൂറിലധികം തങ്ങള്‍ ആത്മാര്‍ഥതയോടെ ജോലി ചെയ്തിട്ടും പൊതുജനങ്ങളടക്കമുള്ളവര്‍ തങ്ങളെ കുറ്റക്കാരെന്ന രീതിയിലാണ് നോക്കിക്കാണുന്നത്. ബാങ്കുകളില്‍ നിന്നെടുക്കുന്ന ലോണുകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ബാങ്ക് ജീവനക്കാര്‍ നേരിടേണ്ടി വരുന്നത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബീച്ച് ഗെയിംസ് വയനാട് ജില്ലാ ടീം തെരെഞ്ഞെടുപ്പ് :ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

       കൽപ്പറ്റ:                                                          കായിക യുവജന കാര്യാലയത്തിന നിര്‍ദ്ദേശാനുസരണം, കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എൽ.ഐ.സിയുടെ സററുഡൻസ് ഓഫ് ദി ഇയർ അവാർഡിന് പിണങ്ങോട് ഗവ. യു.പി.സ്കൂൾ വിദ്യാർത്ഥികൾ അർഹരായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :  എൽ.ഐ.സിയുടെ  സററുഡൻസ് ഓഫ് ദി ഇയർ അവാർഡിന് പിണങ്ങോട് ഗവ. യു.പി.സ്കൂൾ വിദ്യാർത്ഥികൾ അർഹരായി. 1 മുതൽ 7 വരെയുളള മിടുക്കരായ കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കററും എൽ.ഐ.സി. കൽപ്പററ ബ്രാഞ്ച് മാനേജർ .പി.സി.ബാബു വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ  ഹെഡ്മാസ്റ്റർ .എം ജോർജ്, പി.ടി എ പ്രസിഡന്റ് . കെ.എച്ച് .അബൂബക്കർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ നടവയൽ സെന്റ് തോമസ് സ്കൂളിന് ഒന്നാം സ്ഥാനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ നടവയൽ സെന്റ് തോമസ് സ്കൂളിന് ഒന്നാം സ്ഥാനം വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഐ.ടി, സോഷ്യൽ സയൻസ് മേളകളിൽ ഒന്നാം സ്ഥാനവും യു പി വിഭാഗം ഐ.ടി മേളയിലും ഹൈസ്ക്കൂൾ വിഭാഗം ഗണിതശാസ്ത്ര മേളയിലും രണ്ടാം സ്ഥാനവും യു.പി വിഭാഗം സാമൂഹ്യ ശാസ്ത്രമേളിയിൽ മൂന്നാം സ്ഥാനവും നേടി ആകെ 496…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ  നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സഭാചട്ടങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്നാണ് കത്തില്‍ വത്തിക്കാന്‍ നല്‍കിയ മറുപടി. കത്ത് ഇന്ന് രാവിലെ മഠം അധികൃതര്‍ ഒപ്പിട്ട് വാങ്ങി. മഠം വിട്ട് പോകില്ലെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. ഒരു ഫോണ്‍ കോളിലൂടെ പോലും തനിക്ക് പറയാനുള്ളത് സഭ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വാഭാവിക വനംവെട്ടിമാറ്റി തേക്ക് നടുവാനുള്ള നീക്കം വനം വകുപ്പ് ഉപേക്ഷിക്കണം: സിപിഐ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: നിത്യഹരിതവും സ്വാഭാവികവുമായ നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റെയിഞ്ചിലെ തൃശ്ശിലേരി സെക്ഷനിൽപ്പെട്ട മാനന്തവാടി മൈസൂർ റോഡരികിലെ ഒണ്ടയങ്ങാടി മുതൽ മോലെ അമ്പത്തിനാല് വരെയുള്ള 200 ഏക്കർ സ്വാഭാവിക വനംവെട്ടിമാറ്റി തേക്ക് മരം നടാൻ വനംവകുപ്പ് നടത്തുന്ന നീക്കം അനുവദിക്കില്ലന്നും തിരുമാനത്തിൽ നിന്നും പിൻമാറണമെന്നും സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റി ആവിശ്യപ്പെട്ടു. ജൈവസമ്പന്നമായ മറിയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •