കെ സി മണിയുടെ മരണം: തിരുനെല്ലിയാ കെ വിതുമ്പി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടാനയുടെ ആക്രമണത്തിൽ  കെ സി മണി മരണപ്പെട്ടെന്ന വാർത്ത ചൊവ്വാഴ്ച്ച പുലർച്ചെ ഞെട്ടലോടെയാണ് തിരുനെല്ലിയിറഞ്ഞത്.20 വർഷത്തോളമായി എസ്റേററ്റ് വാച്ച്മാനായി ജോലി ചെയ്ത് വരികയായിരുന്ന  മണി ജോലി കഴിഞ്ഞ് വരുന്നതിനിടെ പാന്റ് എന്റർപ്രൈസസ് എസ്റ്റേറ്റിനുള്ളിൽ വച്ചാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല ചെയ്യപ്പെട്ടത്. നൈറ്റ് വാച്ച്മാനായി ജോലി ചെയ്യുകയും പകൽ സമയങ്ങളിൽ മുഴുവൻ സമയ പൊതുപ്രവർത്തകനുമായിരുന്ന മണി തിരുനെല്ലിക്കാരുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡോക്ടേഴ്സ് ഫോർ യു അന്താരാഷ്ട്ര കൈ കഴുകൽ ദിനം ആഘോഷിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ഡോക്ടേഴ്സ് ഫോർ യു മുട്ടിൽ ട്രൈബൽ അംഗൻവാടിയുമായി ചേർന്ന അന്താരാഷ്ട്ര കൈകഴുകൽ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോക്ടേഴ്സ് ഫോർ യു പ്രോജക്ട് മാനേജർ സൂസൻ വർഗീസ് കൈകഴുകൽ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് നൽകുകയും മുട്ടിൽ സിഡിഎസ് ചെയർപേഴ്സൺ ലീന സി നായർ ആശംസകൾ അറിയിക്കുകയും ചെയ്തു. പരിപാടിയുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സര്‍ട്ടിഫിക്കറ്റ് അദാലത്ത് 17 മുതൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഐടി വകുപ്പ് അദാലത്ത് സംഘടിപ്പിക്കുന്നു.എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ്, വെഹിക്കിള്‍ രജിസ്‌ട്രേഷന്‍, ടൈറ്റില്‍ ഡീഡ് (പട്ടയം), ഇ ഡിസ്ട്രിക്ട് കാസ്റ്റ്, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ജനന, മരണ, വിവാഹ  സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയാണ് അദാലത്ത്.സംസ്ഥാന ഐടി മിഷനും ജില്ലാ ഭരണ കൂടവും സംയുക്തമായി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വച്ഛതാ പക്‌വാടാ: ശുചീകരണ യഞ്ജം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   സ്വച്ഛതാ പക്‌വാടാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഏകദിന ശുചീകരണ യജ്ഞം നടന്നു. കളക്‌ട്രേറ്റ് പരിസരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നേതൃത്വം നല്‍കി. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഓഫീസുകളും ശുചീകരണത്തില്‍ പങ്കാളികളായി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലാതെയായിരുന്നു ശുചീകരണം. മറ്റ് ഓഫീസുകള്‍ വൃത്തിയാക്കാന്‍ അതത് ജീവനക്കാര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിരവധി സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദുതി മുടങ്ങുംപള്ളിക്കുന്ന് ഫീഡറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 16 രാവിലെ 9 മുതല്‍ 5 വരെ വിളുമ്പുകണ്ടം, മലങ്കര, നാരങ്ങാമൂല, വാറുമ്മല്‍ എന്നീ സ്ഥലങ്ങളില്‍ വൈദുതി മുടങ്ങും.    പുല്‍പ്പള്ളി സെക്ഷനിലെ കേളക്കവല, കല്ലുവയല്‍, കതവക്കുന്ന്, മടാപ്പറമ്പ്, മാരപ്പന്‍മൂല, മൂഴിമല, കാര്യമ്പാതിക്കുന്ന്, കെളറാട്ടുകുന്ന് എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 16 രാവിലെ 9 മുതല്‍ 5 വരെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദിവാസി പ്രശ്‌നങ്ങളില്‍ ആവശ്യമായ നടപടികളുണ്ടാവും- ജസ്റ്റിസ് ആന്റണി ഡൊമിനിക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

      ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി സമൂഹത്തിന്റെ ജീവിതാവസ്ഥകള്‍ നേരില്‍ മനസ്സിലാക്കി വിലയിരുത്തുന്നതിനും പ്രശ്‌ന പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനും വേണ്ടിയാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹജ്ജ് ഓണ്‍ ലൈന്‍ അപേക്ഷകള്‍ നാളെ മുതല്‍ ബാഫഖിഹോമില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി;കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈ  വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്കുള്ള ഓണ്‍ ലൈന്‍ അപേക്ഷ  ബുധനഴ്ച മുതൽ മാനന്തവാടി ബാഫഖി ഹോമില്‍ നിന്നും ചെയ്തു കൊടുക്കുന്നതാണെന്ന്  സംഘാടകര്‍ അറിയിച്ചു.കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ആധാര്‍കാര്‍ഡ്, ബേങ്ക് പാസ്ബുക്ക്, വെളുത്ത പ്രതലത്തിലുള്ള (3.5*3.5)കളര്‍ ഫോട്ടോ, ബാങ്കില്‍ അടിക്കേണ്ട ഫീസ് 300 രൂപ, സഹിതം അപേക്ഷകര്‍ എത്തേണ്ടതാണ്.ഞായര്‍ ഒഴികെ എല്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടാനയുടെ ആക്രമണത്തില്‍ സി.പി.എം. നേതാവ് മരിച്ച സംഭവം :പ്രതിഷേധം താല്‍ക്കാലികമായി ഒത്തുതീര്‍പ്പായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  തിരുനെല്ലി അപ്പപാറയില്‍ സി.പി.എം പ്രാദേശിക നേതാവ് മണി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം താല്‍ക്കാലികമായി അവസാനിച്ചു. ഡി.എഫ്.ഒ രമേഷ് ബിഷ്‌ണോയിയുമായി സി.പി.എം,ഡി.വൈ.എഫ്‌ഐ,കോണ്‍ഗ്രസ് നേതാക്കളും, ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മണിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും, അടിയന്തിര ധനസഹായമായി 10000 രൂപയും, ഭാര്യക്ക് ആദ്യം താല്‍ക്കാലിക ജോലിയും, പിന്നീട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടുകാരെ മാഫിയക്കാരെന്ന് ആക്ഷേപിച്ച പ്രകൃതിസംരക്ഷണ സമിതി മാപ്പു പറയണമെന്ന് യുവജന കൂട്ടായ്മ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

                                                                               …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര ദുരന്ത സാധ്യത ലഘൂകരണ ദിനാചരണം ഒക്ടോബർ 18 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ഭരണകൂടവും ഇന്റർ ഏജൻസി ഗ്രൂപ്പും  സംയുക്തമായി  UNDP,   Sphere India  എന്നിവയുടെ നേതൃത്വത്തിൽ  അന്താരാഷ്ട്ര  ദുരന്ത സാധ്യത ലഘൂകരണ ദിനാചരണം സംഘടിപ്പിക്കുന്നു.  ഇതിന്റെ ഭാഗമായി ഒക്ടോബർ 18 നു രാവിലെ 8.30 നു കൽപ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളിൽ നിന്ന് മാസ്സ് സൈക്കിൾ റാലി മുട്ടിൽ WMO കോളേജിലേക്ക് നടത്തുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •