കാപ്പിയുടെ പ്രചരണത്തിന് കൂട്ടായ ശ്രമം വേണമെന്ന് പ്രഥമ കോഫി അസംബ്ലി. കൽപ്പറ്റ: വയനാടൻ കാപ്പിയുടെ പ്രചരണത്തിന് സർക്കാർ – സ്വകാര്യ – സഹകരണ പങ്കാളിത്തത്തോടെ കൂട്ടായ ശ്രമം വേണമെന്ന് കൽപ്പറ്റയിൽ നടന്ന പ്രഥമ കോഫി അസംബ്ലി അഭിപ്രായപ്പെട്ടു. വയനാട് കോഫി ബ്രാൻഡ് ചെയ്യുന്നതിനും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സർക്കാർ മുന്തിയ പരിഗണന നൽകി വിവിധ പദ്ധതികൾ…
