കുടുംബശ്രീ : ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കല്‍പ്പറ്റ: കുടുംബശ്രീ വയനാട്  ജില്ലാ മിഷന്‍റെയും, ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്‍റെയും  നേതൃത്വത്തില്‍  ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന സൗജന്യ റെസിഡന്‍ഷ്യല്‍ തൊഴില്‍ പരിശീലനത്തിന് ബിരുദം, ബിരുദനന്തര ബിരുദം, +2 അല്ലെങ്കില്‍ 10 തരം യോഗ്യതയുള്ള 18 നും 35  നും ഇടയില്‍ പ്രായമുള്ള യുവതിയുവാക്കളില്‍ നിന്ന്  അപേക്ഷ ക്ഷണിക്കുന്നു. ബുദ്ധി വൈകല്യവും പഠന വൈകല്യവും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തെറാപ്പിസ്റ്റ് നിയമനം അപേക്ഷ 31 വരെ നൽകാം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി ബ്ലോക്ക് പരിധിയിലെ നാല് ഗ്രാമപഞ്ചായത്തികളിലെയും പി.എച്ച്.എസി.കളില്‍ മാസത്തില്‍ രണ്ടു തവണ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഫിസിയോ തെറാപ്പിയും ബിഹേവിയന്‍ തെറാപ്പിയും നടത്തുന്നതിന് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു.  അപേക്ഷ ഒക്‌ടോബര്‍ 31നകം ബത്തേരി ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്.  ഓഫീസില്‍ ലഭിക്കണം.  04936 222844, 8281999317.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നവംബര്‍ 4 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോകായുക്ത ക്യാമ്പ് സിറ്റിംഗ്കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നവംബര്‍ 4 ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളിലും 5, 6 തിയ്യതികളില്‍ തലശ്ശേരി ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും 7, 8 തിയ്യതികളില്‍ കോഴിക്കോട് ലക്ഷദ്വീപ് കോര്‍ട്ട് ഹാളിലും നടക്കും. അന്നേ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനം ങ്കണ്ടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വിജയഭേരി പദ്ധതി തുടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

'  പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായി പനംങ്കണ്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തയ്യാറാക്കിയ സമഗ്ര കര്‍മ്മപരിപാടിയുടെ ബ്രോഷര്‍  വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍  കെ.മിനി പ്രകാശനം ചെയ്തു. മോട്ടിവേഷണല്‍ ട്രെയിനര്‍ . ഷിബു കുറുമ്പേമഠം പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പിടിഎ പ്രസിഡണ്ട്  സജീഷ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങിന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാർക്ക് ദാനം: മന്ത്രി കെ ടി ജലീലിന്‍റെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: മാര്‍ക്ക്ദാന സംഭവത്തില്‍ പ്രതിക്കൂട്ടിലായ മന്ത്രി കെ ടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധപ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും നടത്തി. വിവാദമായ മാര്‍ക്ക് ദാന തീരുമാനത്തിന് പിന്നില്‍ മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ എത്രയും വേഗം രാജി വെച്ച് അന്വേഷണത്തെ നേരിടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭക്ഷ്യസുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്ഷീര വികസന വകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗം, മലിനീകരണ നിയന്ത്രണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ക്ഷീര സഹകരണ സംഘം പ്രതിനിധികള്‍ക്കും പുരോഗമന കര്‍ഷകര്‍ക്കുമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘം ആഡിറ്റോറിയത്തില്‍ നടന്ന പരിശീലനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്രസിഡന്റ്  ലതാ ശശി ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുനെല്ലി വനമേഖലയിലെ 31 കാട്ടുനായ്ക്ക കുടുംബങ്ങളെ പുനരധിവസിപ്പിക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുനെല്ലി വനമേഖലയില്‍ താമസിക്കുന്ന 31 കാട്ടുനായ്ക്ക കുടുംബങ്ങളെ വനത്തിനു പുറത്തേക്ക്  പുനരധിവസിപ്പിക്കും. മധ്യപാടി പുനരധിവാസ കോളനിക്കു സമീപത്തായി വനംവകുപ്പ് നിര്‍ദേശിച്ച അഞ്ച് ഹെക്ടര്‍ ഭൂമിയിലാണ് ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുക. ഗാജഗഡിയിലെ 21 കുടുംബങ്ങളും മല്ലികപാറയിലെ 10 കുടുംബങ്ങളുമാണ് പുനരധിവാസത്തിന് സ്വയം സന്നദ്ധരായിരിക്കുന്നത്. ഭൂമി വിട്ടു നല്‍കുന്നതിനുളള അനുമതി ലഭ്യമാക്കാന്‍ നോര്‍ത്ത് വയനാട് ഡിഎഫ്ഒ ഉത്തരമേഖല ചീഫ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജീവനം പദ്ധതി ഉദ്ഘാടനം 22 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ജില്ലാപഞ്ചായത്ത് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കാരുണ്യ പദ്ധതിയായ ജീവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒക്‌ടോബര്‍ 22 ന് രാവിലെ 10 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം; സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, യു.എന്‍.ഡി.പി, സ്ഫിയര്‍ ഇന്ത്യ എന്നിവയുടെ നേതൃത്വത്തില്‍ മാസ്സ് സൈക്കിള്‍ റാലി സംഘടിച്ചു. ഒരേ സമയം കളക്ടറേറ്റില്‍ നിന്നും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച റാലി മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജിലാണ് അവസാനിച്ചത്. കളക്ടറേറ്റില്‍നിന്ന് തുടങ്ങിയ റാലി എ.ഡി.എം തങ്കച്ചന്‍ ആന്റണിയും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സർവീസ് പെൻഷനേഴ്സ് യൂണിയൻ എടവക യൂണിറ്റ് കുടുംബ സംഗമം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടുംബ സംഗമം നടത്തിമാനന്തവാടി ∙ സർവീസ് പെൻഷനേഴ്സ് യൂണിയൻ എടവക യൂണിറ്റ് കുടുംബ സംഗമംസംസ്ഥാന സെക്രട്ടറി എസ്.സി. ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ആർ.സദാനന്ദന്റെ അധ്യക്ഷത വഹിച്ചു. ചികിത്സാ ഫണ്ട് ശേഖരണം ബ്ലോക്ക്പ്രസിഡന്റ് ഗംഗാധരൻ എം. ജോസഫിൽ നിന്ന് 5000 രൂപ ഏറ്റു വാങ്ങിക്കൊണ്ട്നിർവഹിച്ചു. വിവിധ കലാപരിപാടികളും വിഭവ സമ്യദ്ധമായ സ്നേഹവിരുന്നുംഗാനമേളയും നടന്നു. ജില്ലാ ജോയിന്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •