ജയിൽ ദിനാഘോഷം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙ ജില്ലാ ജയിലിൽ 10 ദിവസം നീണ്ട് നിന്ന പരിപാടികളോടെ ജയിൽദിനാഘോഷം നടത്തി. സമാപന സമ്മേളനം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽവിജയിച്ച അന്തേവാസികൾക്ക് നഗരസഭാ ഉപാധ്യക്ഷ ശോഭ രാജൻ സമ്മാനങ്ങൾ നൽകി.പരമാപരാഗത നെൽവിത്ത് കർഷകൻ ചെറുവയൽ രാമൻ ക്ലാസെടുത്തു. ജയിൽ സൂപ്രണ്ട്കെ.വി. ബൈജു,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജന്മനാ അസുഖബാധിതനായ മകന് വേണ്ടി കഷ്ടപാടുകൾക്ക് നടുവിൽ ഒരമ്മ ഉദാരമതികളുടെ കനിവ് തേടുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ജന്മനാ അസുഖബാധിതനായ മകന് വേണ്ടി കഷ്ടപാടുകൾക്ക് നടുവിൽ ഉദാരമതികളുടെ കനിവ് തേടുകയാണ് ഒരു വീട്ടമ്മ. മാനന്തവാടി ഒഴക്കോടി പഞ്ചായത്ത് കോളനിയിലെ 60കാരിയായ പുത്തൻപുരക്കൽ ഓമനയാണ് മകന്റെ തുടർചികിത്സക്കും മറ്റുമായി ഉദാരമതികളുടെ സഹായം തേടുന്നത്. ഓമനയുടെ മകൻ ബിജുവിന് വയസ് 36 ജന്മനാ അംഗവൈകല്ല്യവും ഒപ്പം ടി.വി.രോഗവും ആമാശയത്തിലെ തകരാറും കാരണം പരസഹായമില്ലാതെ നടക്കാൻ പോലും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക മലയാളി കൗണ്‍സില്‍ വയനാട് ചാപ്റ്റര്‍ രൂപീകരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

:കല്‍പ്പറ്റ:ലോക മലയാളി കൗണ്‍സില്‍ വയനാട് ചാപ്റ്റര്‍ രൂപീകരണ യോഗം സംസ്ഥാന ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. പി. ഓമന അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സുജിത്ത് ശ്രീനിവാസ്, സെക്രട്ടറി സാജു കുര്യന്‍, വള്ളുവനാട് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് പുതുക്കാടന്‍, കോഴിക്കോട് ചാപ്റ്റര്‍ പ്രസിഡന്റ് കെ.പി.യു. അലി, മിഡില്‍ ഈസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ അഡ്വ.സുനില്‍കുമാര്‍ എന്നിവര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പി.വാസുവിനെതിരായ സി.പി.എം നടപടി: അണികൾക്കിടയിലും ലോക്കൽ കമ്മറ്റികളിലും വൻ പ്രതിഷേധം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പി.വാസുവിനെതിരായ സി.പി.എം നടപടി: അണികൾക്കിടയിലും ലോക്കൽ കമ്മറ്റികളിലും വൻ പ്രതിഷേധം . മാനന്തവാടി: തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന അനിൽകുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്  സി.പി.എം ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു. നേതാവുമായ പി.വാസുവിനെതിരെ പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി വിശദീകരിക്കുന്നതിന് ലോക്കൽ റിപ്പോർട്ടിംഗ് തുടങ്ങി. ശനിയാഴ്ച മുതൽ സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗുണ്ടൽപേട്ടയിൽ അപകടത്തിൽ വയനാട് സ്വദേശി മരിച്ചു: റൈഡർ തുഷാറിന് ദാരുണാന്ത്യം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ബൈക്ക്  റൈഡിംഗിനിടെ മുപ്പതംഗ  സംഘത്തിലെ യുവാവ് കർണാടക ഗുണ്ടൽപേട്ടയിൽ അപകടത്തിൽ മരിച്ചു. ബത്തേരി ചെതലയം കൂത്തോടിയിൽ ദിവാകരന്റെ മകൻ തുഷാർ (19) ആണ് മരിച്ചത്. കേരള- കർണാടക അതിർത്തിയായ  ഗുണ്ടൽപേട്ട ടൗണിനു സമീപം ഗോപാൽസ്വാമി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിൽ ഊട്ടി റോഡിൽ ഞായാറാഴ്ച ഉച്ചയോടെയാണ് അപകടം. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തുഷാർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ആദിവാസി സാക്ഷരത മൂന്നാം ഘട്ട സർവ്വേയ്ക്ക് ആവേശകരമായ തുടക്കം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന സാക്ഷരത മിഷൻ വയനാട് ജില്ലയിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ആദിവാസി സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഓരോ ഊരിലെയും നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള ജനകീയ സർവേ ആരംഭിച്ചു. സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം വേങ്ങപ്പള്ളി പഞ്ചായത്ത്‌ ഓടമ്പംപോയ്യിൽ  കോളനിയിൽ . സി.കെ. ശശീന്ദ്രൻ എം.ൽ.എ  കറുപ്പി അമ്മയിൽ നിന്നും സർവ്വേ ഫോം വിവരങ്ങൾ ശേഖരിച്ചുകൊണ്ട്  നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളോത്സവം ക്രിക്കറ്റ്: സ്‌ട്രൈക്കേഴ്‌സ് തോണിച്ചാൽ ജേതാക്കൾ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടവകഗ്രാമപഞ്ചായത്ത്  കേരളോത്സവത്തിന്റെ ഭാഗമായി മാനന്തവാടി ജി.വി.എച്ച്. എസ്‌ ഗ്രൗണ്ടിൽ വച്ച്  നടന്ന  ക്രിക്കറ്റ് മത്സരത്തിൽ യുവജവായനശാല തോണിച്ചാലിന്റെ നേതൃത്വത്തിലുള്ള  ക്രിക്കറ്റ് ടീം സ്‌ട്രൈക്കേഴ്‌സ് തോണിച്ചാൽ വിജയികളായി . വിജയികളെ വായനശാല ഭരണസമിതി അഭിനന്ദിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാഭ്യാസ വായ്പയുള്ള മുഴുവൻ വിദ്യാർത്ഥികളുടെ വായ്പയും സർക്കാർ ഏറ്റെടുക്കണം:എഡ്യുക്കേഷൻ ലോൺ ഹോൾഡേഴ്സ്സ് അസോസിയേഷൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൽപ്പറ്റ: വിദ്യാഭ്യാസ വായ്പയെടുത്ത് പ്രതിസന്ധിയിലായവരെ സഹായിക്കണമെന്നാവശ്യപ്പെട്ട് എഡ്യുക്കേഷൻ ലോൺ ഹോൾഡേഴ്സ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൽപ്പറ്റ എം ജി റ്റി ഓഡിറ്റോറിയത്തിൽ വെച്ച് വിവരശേഖരണം നടത്തി.പ്രകൃതിക്ഷോപ മൂലവും വന്യമൃഗശല്യത്താലും കാർഷിക തകർച്ചകൊണ്ടും കഷ്ടപ്പെടുന്ന ന്ജില്ലയിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ മക്കൾ എടുത്ത വിദ്യാഭ്യാസ വായ്പകളാണ് തീരുമാനമാകാതെ കിടക്കുന്നത്. ജില്ലയിലെ നാമമാത്രമായിട്ടുള്ള വിദ്യാർത്ഥികൾക്കെ സർക്കാർ സഹായ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുള്ളു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രക്ഷാകര്‍തൃ ശാക്തീകരണ ക്ലാസ്സ് 25 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    കല്‍പ്പറ്റ ബ്ലോക്ക് പരിധിയിലെ മുട്ടില്‍, കോട്ടത്തറ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, പൊഴുതന, തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ രക്ഷിതാക്കള്‍ക്കായി  ഒക്‌ടോബര്‍ 25 ന് രാവിലെ 9.30 മുതല്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രക്ഷാകര്‍തൃ ശാക്തീകരണ പ്രവര്‍ത്തന ക്ലാസ്സ് നടത്തുന്നു. ഗ്രാമ പഞ്ചായത്തു പരിധിയിലെ നിരാമയ പദ്ധതി പ്രകാരം ആനുകൂല്യത്തിന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അക്ഷയ വഴി സര്‍ട്ടിഫിക്കറ്റ് അദാലത്ത് നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  പ്രളയത്തില്‍  രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ഐടി വകുപ്പ് നടത്തുന്ന അദാലത്ത് വൈത്തിരി താലൂക്കില്‍ മേപ്പാടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു.  വിവിധ വകുപ്പുകളുടെ  പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയായിരുന്നു അദാലത്ത് സംഘടിപ്പിച്ചത്. കൗണ്ടറില്‍ എത്തുന്നവര്‍ക്ക് മറ്റു രേഖകള്‍ പരിശോധിച്ച്  പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇതുമായി ബന്ധപ്പെട്ട വകുപ്പുകളില്‍ എത്തുന്നവര്‍ക്ക് കാലതാമസം കൂടാതെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുമാണ് അദാലത്തിലൂടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •