മുണ്ടേരിയെ സുന്ദരിയാക്കി വിദ്യാർത്ഥികൾ : ഇനി മുണ്ടേരിയും ഹരിതാഭമാകും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: മുണ്ടേരി സ്കൂൾ വിദ്യാർത്ഥികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് മുണ്ടേരി ടൗൺ ,പരിസര പ്രദേശങ്ങൾ, സ്കൂൾമതിൽ, ഗ്രൗണ്ട്, എന്നിവ ശുചീകരിച്ചു. ഉദ്ഘാടനം സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ എ.ഡി.എൻ.ഒ സോമൻ സി. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സജീവൻ പി.ടി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ ഗോപിനാഥൻ ഗാന്ധിജയന്തി സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറി സജി ആന്റോ അധ്യാപകരായ ഷീബ എം,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാപ്പിയും കാന്താരിയും പദ്ധതി തുടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൽപ്പറ്റ:  ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ കാപ്പി കൃഷിയുടെ ഇടവിളയായി കാന്താരി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന   എന്ന പദ്ധതിയുടെ ഉത്‌ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഉഷ തമ്പി നിർവഹിച്ചു. ചടങ്ങിൽ കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ  വിജയ ലക്ഷ്മി മുഖ്യ പ്രഭാഷണവും ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ വൈസ് പ്രസിഡന്റ്  ലവ്‌ലി അഗസ്റ്റിൻ 'കാപ്പിയും കാന്താരിയും'…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാന്ധി ജയന്തി വാരാഘോഷം: രചനാ മത്സരങ്ങൾ അഞ്ചിന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി യു.പി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പ്രബന്ധ രചന, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കും. ഒക്ടടോബർ അഞ്ചിന് രാവിലെ 11ന് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് മത്സരം. സ്‌കൂൾ തിരിച്ചറിയൽ കാർഡുമായി വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ചിത്രരചന മത്സരത്തിന് വാട്ടർ കളർ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദ്വാരക ഫൊറോന പള്ളിയിൽ തിരുനാളിന് തുടക്കമായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ദ്വാരക സെൻറ് അൽഫോൻസ ഫൊറോന ചർച്ചിൽ ഇടവക തിരുനാളിന് തുടക്കമായി .തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ: ജോസ് തേക്കനാടി പതാക ഉയർത്തി .ഒക്ടോബർ രണ്ട് മുതൽ 12 വരെയാണ് തിരുനാൾ ആചരിക്കുക .  പ്രധാന തിരുനാൾ 11, 12 തിയതികളിലാണ്.11 ന് വൈകുന്നേരം  5 മണിക്ക് കോഴിക്കോട് രൂപത മെത്രാൻ റൈറ്റ്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യാത്രാ പ്രശ്നം:സർവ്വ കക്ഷി യോഗം ഉടൻ വിളിച്ചു ചേർക്കണം – ജനാധിപത്യ കേരള കോൺഗ്രസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ രാത്രികാല യാത്രാ പ്രശ്നം –  ജില്ലയിലെ മുഴുവൻ ജനങ്ങളുടെയും താല്പര്യം സംരക്ഷിക്കണം, സർവ്വ കക്ഷി യോഗം ഉടൻ കൽപ്പറ്റയിൽ വിളിച്ചു ചേർക്കണം –  ജനാധിപത്യ കേരള കോൺഗ്രസ്.   ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സഞ്ചാര സ്വാതന്ത്ര്യം പൂർണമായും വയനാട്ടിലെ ജനങ്ങൾക്ക് നിഷേധിക്കുവാനുള്ള ചില തൽപരകക്ഷികളുടെ ഗൂഡനീക്കത്തെ ചെറുത്ത് തോൽപ്പിക്കുവാൻ സങ്കുചിത പ്രാദേശിക രാഷ്ട്രീയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്‌കൂള്‍ പരിസരത്ത് ആശുപത്രി മാലിന്യങ്ങള്‍ ഉപേക്ഷിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തരുവണ;സ്‌കൂള്‍ പരിസരത്ത് ആശുപത്രിമാലിന്യമടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.തരുവണ ഗവണ്‍മെന്റ് യുപിസ്‌കൂള്‍ കുന്നിന്‍ മുകളിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വാഹനത്തിലെത്തിച്ച മാലിന്യം ഉപേക്ഷിച്ചത്.ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്് പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളിലും അല്ലാതെയും മാലിന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.വടകരയിലുള്ള സിഎം ആശുപത്രിയുടെ പേരിലുള്ള ബില്ലുകളും ആശുപത്രിയില്‍ നിന്ന്ുപേക്ഷിക്കുന്ന റബ്ബര്‍ ഉറകളും മാലിന്യത്തിലുണ്ട്.വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളമുണ്ട…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.എം.വിംസ് മെഡിക്കൽ കോളേജ് പ്രകടനം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയപാത 766 കൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കാനുള്ള ഉത്തരവിനെതിരെ ബഹുജന സംഘടനകൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ഡി.എം.വിംസ് മെഡിക്കൽ കോളേജ്  പ്രകടനം നടത്തി.   ഡീൻ ഡോക്ടർ ആൻറണി ഡിസൂസ, അസിസ്റ്റൻറ് ജനറൽ മാനേജർ   സൂപ്പി കല്ലൻകോടൻ, .വിവിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഡിഎം വിംസ് മെഡിക്കൽ കോളേജ് നടത്തിയ ഐക്യദാർഢ്യ മാർച്ച്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മഞ്ഞപ്പിത്തം: പ്രതിരോധ പ്രവർത്തനങ്ങളുമായി വിസ്ഡം സ്റ്റുഡന്റ്സ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തലപ്പുഴ: മാനന്തവാടി ഗവ: എഞ്ചിനിയറിംഗ് കോളേജിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ  പേരിയ ആരോഗ്യ വകുപ്പുമായി സഹകരിച്ചു കൊണ്ട് സമീപ പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകൾ വിസ്ഡം സ്റ്റുഡന്റ്സ് GECW യൂണിറ്റ് ന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ നിർവ്വഹിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം രണ്ട് ദിവസത്തിലൊരിക്കൽ തുടർച്ചയായി ക്ലോറിനേഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയാലേ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാന്ധി സ്മൃതിയിൽ നാട് : ഗ്രാമോത്സവമായി ഗാന്ധി ജയന്തി ആഘോഷം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി വാരാഘോഷത്തിന് ജില്ലയിൽ തുടക്കമായി. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച തൊണ്ടർനാട് പഞ്ചായത്തിലെ പൊർളോം ഗ്രാമത്തെയാണ് ഈ വർഷം ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്. ഗാന്ധി ജയന്തി ദിനത്തെ ഗ്രാമോത്സവമാക്കിയാണ് പൊർളോം ഗ്രാമം എതിരേറ്റത്. പ്രളയത്തിന്റെ ദുരിത ഓർമകളിൽ നിന്നും കരകയറുന്ന ഗ്രാമത്തിന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തത്സമയ താക്കോൽദ്വാര ശസ്ത്രക്രിയ ശിൽപ്പശാല ജില്ലാ ആശുപത്രിയിൽ 5-ന് .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  ആരോഗ്യ വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ തത്സമയ താക്കോൽദ്വാര ശസ്ത്രക്രിയ ശിൽപ്പശാല ഒക്ടോബർ 5 ന് മാനന്തവാടി ജില്ലാശുപത്രിയിൽ നടക്കും. ദേശീയ തലത്തിൽ ശ്രദ്ധേയരായ വിദഗ്ധ ഡോക്ടർമാർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകും.ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗൈനക്കോളജിക്കൽ എൻഡോസ് കോപ്പി കേരള ചാപ്റ്റർ ( ഐ എ ജി ഇ ) ജില്ലാശുപത്രി, വയനാട് ഒ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •