കുട്ടികൾക്കായി നിയമബോധവൽക്കരണ ക്ലാസ്‌ സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിലാക്കാവ്പൊതുജന ഗ്രന്ഥാലയം ലീഗൽ സർവീസ് കമ്മിറ്റിയുമായി ചേർന്ന്‌ കുട്ടികൾക്കായി നിയമബോധവൽക്കരണ ക്ലാസ്‌ സംഘടിപ്പിച്ചു. ബാലവകാശനിയമം, പോക്‌സോ നിയമം എന്നിവയിൽ അഡ്വ. സജിമോൻ മാത്യു  ക്ലാസ്സെടുത്തു.വി ജെ തോമസ്, സുഭദ്രാ സുരേന്ദ്രൻ, റിജോ എബ്രഹാം,ജോസഫ് ജോഷി എന്നിവർ  സംസാരിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജീവനക്കാരനെ ആന ആക്രമിച്ച സംഭവം: ഉദ്യോഗസ്ഥര്‍ മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് ആക്ഷേപം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുല്‍പ്പള്ളി: കഴിഞ്ഞദിവസം കേണിച്ചിറയില്‍ വച്ച് കാട്ടാനയുടെ ആക്രമണത്തില്‍  വനംവകുപ്പ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മനുഷ്യത്വരഹിതമായി പെരുമാറിയതായി ആക്ഷേപം. ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ പുല്‍പ്പള്ളി മേഖലാ കമ്മിറ്റിയാണ് ഈ വിഷയം ഉന്നയിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ വനംമന്ത്രി, ഡി.എഫ്.ഒ. തുടങ്ങിയവര്‍ക്കെതിരേ പരാതി നല്‍കുമെന്ന് കമ്മിറ്റി അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രാജു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുനരന്വേഷണം വേണം : വാളയാറിലെ പെൺകുഞ്ഞുങ്ങൾക്ക് നീതി ലഭിക്കണം: പി.കെ ജയലക്ഷ്മി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുനരന്വേഷണം വേണം : വാളയാറിലെ പെൺകുഞ്ഞുങ്ങൾക്ക് നീതി ലഭിക്കണം:  പി.കെ ജയലക്'ഷ്മി. കൽപ്പറ്റ:  വാളയാര്‍ പീഡനക്കേസില്‍  സർക്കാർ പുനരന്വേഷണം പ്രഖ്യാപിക്കണമെന്നും മരിച്ച പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും മുൻ മന്ത്രിയും എ.ഐ. സി.സി.അംഗവുമായ  പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു.     പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടന്നെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണം.. പൊലീസിനും പ്രോസിക്യൂഷനും ഗുരുതര…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള എൻജിഒ യൂണിയൻ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കലോത്സവം ശ്രദ്ധേയമായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കേരള എൻജിഒ യൂണിയൻ ജീവനക്കാർക്കായി സംഘടിപ്പിച്ച   ജില്ലാതല കലോത്സവം  ആവേശം നിറഞ്ഞ കലാപ്രകടനങ്ങൾക്കൊണ്ട് വേറിട്ട കാഴ്ച്ചയായി. കൽപ്പറ്റ നഗരസഭാ ടൗൺ ഹാളിൽ നടത്തിയ കലോത്സവം സി കെ ശശീന്ദ്രൻ എംഎൽ എ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആനന്ദൻ അധ്യക്ഷത വഹിച്ചു. നൂറോളം കലാപ്രതിഭകളാണ്  കലോത്സവത്തിൽ  പങ്കെടുക്കാനെത്തിയത്. എൻജിഒ യൂണിയൻ …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിജയഭേരി അധ്യാപക പരിശീലനം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  വയനാട് ജില്ലാ പഞ്ചായത്ത് പത്താം ക്ലാസ്സ് പൊതു പരീക്ഷക്ക് മുന്നോടിയായി  നടപ്പിലാക്കുന്ന വിജയഭേരി പദ്ധതിയുടെ ഭാഗമായി കോട്ടത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനത്തിന് മോട്ടിവേഷണല്‍ ട്രെയിനര്‍   ഷിബു കുറുമ്പേമഠം നേതൃത്വം നല്‍കി.  പി.ടി.എ പ്രസിഡണ്ട്  മുഹമ്മദാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സെഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി.നസീമ  മുഖ്യാതിഥിയായി. മദര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുത്തങ്ങയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി: മുത്തങ്ങ റെയിഞ്ചിൽ തോട്ടാമൂല പൂതമൂലയിലാണ് കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് വനാതിർത്തിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. .. 13 വയസ്സുള്ള ആനയാണ് ചരിഞ്ഞത്.വനം വകുപ്പ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്‌പെഷ്യല്‍ സ്‌കൂള്‍ സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റും സെലക്ഷന്‍ ക്യാമ്പും 30 മുതൽ പുല്‍പ്പള്ളിയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുൽപ്പളളി:സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റും സെലക്ഷന്‍ ക്യാമ്പും ഈ മാസം 30, 31 തീയ്യതികളില്‍ പുല്‍പ്പള്ളി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് 16 ടീമുകളിലായി 150 ഓളം കായിക പ്രതിഭകള്‍ ടുര്‍ണമെന്റില്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തുലാപത്തിനോടനുബന്ധിച്ച് പാരമ്പര്യ അമ്പെയ്ത്ത് മത്സരം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കമ്മന  ഗോത്ര ദീപം ഗ്രന്ഥാലയം തുലാപത്ത് അഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാരമ്പര്യ അമ്പെയ്ത്ത് മത്സരത്തിന്റെ ഉത്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ  ജിൽസൺ തൂപ്പുങ്കര ഉത്ഘാനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം  എം. പി വത്സൺ അദ്ധ്യക്ഷത വഹിച്ചു.  ബാബു വി.എ വിരേന്ദ്രകുമർ പി.എ ,രഘു കെ.ആർ സി. ആർ.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട ഒഴുക്കൻമൂല സെന്റ് തോമസ് ഇടവകയിൽ മിഷൻ ഞായർ ആഘോഷിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മിഷൻ ഞായർ ആഘോഷിച്ചു. മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻ മൂല സെന്റ് തോമസ് ഇടവകയിൽ മിഷൻ ഞായർ ആഘോഷിച്ചു. ദിവ്യബലി, മിഷൻ റാലി, പൊതുസമ്മേളനം കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ചുണ്ടായിരുന്നു. പരിപാടികൾ ഇs വക വികാരി ഫാദർ തോമസ് ചേറ്റാനിയിൽ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം  സിനീഷ് ആപ്പുഴയിൽ മുഖ്യ പ്രഭാഷണം നടത്തി.ശാഖാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ സിബിഎസ്ഇ കലോത്സവം; ഗ്രീൻ ഹിൽസും ഹിൽ ബ്ലൂംസും ജേതാക്കൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙ അമൃത വിദ്യാലയത്തിൽ നടന്ന ജില്ലാ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ ഗ്രീൻ ഹിൽസും ഹിൽ ബ്ലൂംസും ജേതാക്കൾ. കാറ്റഗറി 1, 2,4 എന്നിവയിൽ ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂളും കാറ്റഗറി 3 ഹിൽ ബ്ലൂംസ് സ്കൂളും കിരീടം നേടി. . 7 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 27 വിദ്യാലയങ്ങളിൽ നിന്നുള്ള 1500 പ്രതിഭകൾ പങ്കെടുത്തു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •