രാത്രി യാത്ര നിരോധനം:കർണാടക സർക്കാരുമായി ചർച്ച ചെയ്തു പരിഹരിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് വനംവകുപ്പ് മന്ത്രി കെ രാജു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി: രാത്രി യാത്ര നിരോധനം പ്രശ്നം സംസ്ഥാന സർക്കാർ കർണാടക സർക്കാരുമായി പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട് വയനാട്ടിൽ ഉയർന്നുവന്ന ഈ സമരം ന്യായമാണെന്നും വനം വകുപ്പ് മന്ത്രി. ബത്തേരിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമര പന്തൽ സന്ദർശിച്ച് അഭിവാദ്യമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേള 10 മുതൽ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടിയുളള ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേള ഒക്‌ടോബര്‍ 10,11 തീയ്യതികളില്‍ നടക്കും. ഒക്‌ടോബര്‍ 10-ന് കല്‍പ്പറ്റ    എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ക്രിക്കറ്റ്, പവര്‍ലിഫ്റ്റിംഗ്, റസ്‌ലിംഗ്, വെയ്റ്റ്‌ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്ക്, കബഡി, ലോണ്‍ടെന്നീസ് ടീം സെലക്ഷനും, കല്‍പ്പറ്റ കോസ്‌മോ ക്ലബില്‍ ഷട്ടില്‍ മത്സരങ്ങളും,  11-ന് കല്‍പ്പറ്റ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി രാഹുൽ ഗാന്ധി എം.പി. വിലയിരുത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍  കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണ പുരോഗതി രാഹുല്‍ഗാന്ധി എം.പി.യുടെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗസല്ല്യ യോജന, പ്രധാന്‍മന്ത്രി ഗ്രാമ് സഡക്ക് യോജന, പ്രധാന്‍മന്ത്രി ആവാസ് യോജന, എംപിമാരുടെ പ്രാദേശിക വികസന പദ്ധതികള്‍, നാഷണല്‍ റൂറല്‍ ഡ്രിംങ്കിംഗ് വാട്ടര്‍ പ്രോഗ്രാം,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയം പുനസ്ഥാപന ധനസഹായം: അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്ഷീര വികസന വകുപ്പിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലെ മില്‍ക്ക് ഷെഡ് വികസന പദ്ധതി-പ്രത്യേക പുനരധിവാസ പദ്ധതി-എസ്.ആര്‍.പി. -ല്‍ ഉള്‍പ്പെടുത്തി, ജില്ലയില്‍ 2018 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയക്കെടുതിയില്‍പ്പെട്ട് നാശനഷ്ടങ്ങള്‍ സംഭവിച്ച ക്ഷീര കര്‍ഷകര്‍ക്ക്, അന്യസംസ്ഥാനങ്ങളില്‍നിന്നും കറവപ്പശുക്കളെ/കിടാരികളെ വാങ്ങി ചെറുകിട ഇടത്തരം ഡയറി ഫാമുകള്‍ തുടങ്ങുന്നതിനും, അവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്കും വാണിജ്യാധിഷ്ഠിത ഡയറി ഫാമുകളുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വന അദാലത്തില്‍ 108 പരാതികള്‍ തീര്‍പ്പാക്കി; 16.65 ലക്ഷം നഷ്ടപരിഹാരമായി നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

        സംസ്ഥാന വനം-വന്യജീവി വകുപ്പ് സംഘടിപ്പിച്ച ജില്ലാതല വന അദാലത്തില്‍ ലഭിച്ച 180 പരാതികളില്‍ 108 പരാതികള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി 16.65 ലക്ഷം രൂപയുടെ നഷ്ടപരിഹാര ഉത്തരവും മന്ത്രി അഡ്വ. കെ. രാജു നേരിട്ട് പരാതിക്കാര്‍ക്കു കൈമാറി. സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ്‌ലൈഫ് ഡിവിഷനുകളില്‍ യഥാക്രമം ലഭിച്ചത് 83,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാന്ധി ജയന്തി വാരാഘോഷം: രചനാ മത്സരങ്ങള്‍ നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ യു.പി,ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രബന്ധ രചന, ചിത്രരചന മത്സരങ്ങള്‍ ശനിയാഴ്ച്ച  (ഒക്ടടോബര്‍ അഞ്ചിന്) രാവിലെ 11 ന് കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി.സ്‌കൂളില്‍ നടക്കും. സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വാട്ടര്‍ കളര്‍ വിഭാഗത്തിലാണ് മത്സരം.  ഡ്രോയിംഗ് പേപ്പര്‍ നല്‍കുന്നതാണ്.  കൂടുതല്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ വയനാടിന് 108 കോടി – മന്ത്രി കെ.രാജു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

       മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ വയനാട് ജില്ലയില്‍ 108.05 കോടി രൂപയുടെ പ്രതിരോധ- പുനരധിവാസ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. വന്യമൃഗ ആക്രമണങ്ങള്‍ തടയുന്നതിന് ആനമതില്‍, സൗരോര്‍ജ്ജ വേലി, ആനക്കിടങ്ങ് ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ് എന്നിവയ്ക്കായി 38.65 കോടിയുടെ നിര്‍മ്മാണ നടപടികളും 69.4 കോടിയുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനസികാരോഗ്യ ബോധവത്കരണ പരിപാടികള്‍ തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:   മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി  ഒരാഴ്ച നീണ്ടു നില്‍ക്കുന്ന മാനസികാരോഗ്യ  ബോധവത്കരണ പരിപാടികള്‍ ജില്ലയില്‍ തുടങ്ങി.  വെള്ളിയാഴ്ച ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.  കണിയാമ്പറ്റ ബി.എഡ്.  കോളേജില്‍വെച്ച്  ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.  ശനിയാഴ്ച രാവിലെ 9.30 മുതല്‍ മാനന്തവാടി ജില്ലാ ആശുപത്രി  പരിസരത്ത് ചിത്രകലാ പ്രദര്‍ശനവും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിയമാനുസൃത ക്വാറി തുറക്കാൻ നടപടിയില്ല: വയനാട്ടിലെ ക്വാറി- ക്രഷർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. വയനാട് വറുതിയിൽ നിന്ന് എരിതീയിലേക്ക് എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 9 ന് കൽപ്പറ്റയിൽ സമരപ്രഖ്യാപന കൺവെൻഷനും കുടുംബ സംഗമവും . ജില്ലയിലെ നിയമാനുസൃത ക്വാറികൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ ഈ മേഖലയുമായി ബന്ധപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങൾ ഇന്ന് വറുതിയുടെ നിഴലിലേക്കാണ് നീങ്ങുന്നത്. ക്വാറി -ക്രഷർ മേഖല മാത്രമല്ല ക്വാറികൾ പ്രവർത്തിക്കാത്തതിനാൽ ജില്ലയിലെ നിർമ്മാണമേഖല അടക്കം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച ജയകൃഷ്ണന് നാളെ തരുവണ പൗരാവലിയുടെ ആദരം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി;കഴിഞ്ഞ ദിവസം പാതിരച്ചാല്‍ എരണക്കൊല്ലിയിലെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ആമ്പല്‍ പറിക്കാനായിറങ്ങി അപകടത്തില്‍ പെട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ കല്ലോടി ഹൈസ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയും പാതിരിച്ചാല്‍ ബാബു -ശാരദാ ദമ്പതികളുടെ മകനുമായ ജയകൃഷ്ണനെ ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് തരുവണ ടൗണില്‍ വെച്ച് പൗരാവലി ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തരുവണ കാട്ടുമഠത്തില്‍ സഫ്വാന്‍,അമീന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •