പ്രധാനമന്ത്രിക്ക് പ്രതിഷേധ കത്തുകൾ അയച്ച് യുത്ത് കോൺഗ്രസ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   കൽപ്പറ്റ: രാജ്യത്തെ അസഹിഷ്ണതക്കും  ആൾക്കുട്ടകൊലപാതകങ്ങൾക്കും എതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധം അറിയിച്ച രാജ്യത്തെ 49 ഓളം കലാകാരൻമാർക്കും എഴുത്തുകാർക്കും എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടിയിൽ ഒരു വാക്കു പോലും പ്രതികരിക്കാത്ത പ്രധാനമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് അഞ്ഞൂറോളം പ്രതിഷേധ കത്തുകൾ അയച്ച് കൽപ്പറ്റ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു യോഗം  കെ പി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആള്‍ക്കൂട്ട കൊലപാതകം; പ്രധാനമന്ത്രിക്ക് കത്തയച്ച് യൂത്ത് ലീഗ് പ്രതിഷേധം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കാവുംമന്ദം: ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള അമ്പതോളം സാംസ്കാരിക പ്രവര്‍ത്തകരുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌, സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം യൂത്ത് ലീഗ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അരലക്ഷം കത്തുകളയക്കുകയാണ്. തരിയോട് പഞ്ചായത്തില്‍ ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി കാമ്പയിന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയപാത 766യാത്രാപ്രശ്‌നം; സംസ്ഥാന സർക്കാർ വയനാടിനൊപ്പം. എം കെ ശശീന്ദ്രൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയപാത 766യാത്രാപ്രശ്‌നം; സംസ്ഥാന സർക്കാർ വയനാടിനൊപ്പം എം കെ ശശീന്ദ്രൻ സുൽത്താൻബത്തേരി: ദേശീയപാത 766വിഷയത്തിൽ സംസ്ഥാനസർക്കാർ വയനാടിനൊപ്പമാണന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. യുവജനസംഘടനകൾ നടത്തുന്ന സമരം ചരിത്രത്തിലെ അപൂർവ്വമായ ഒന്നാണ്  ഈ സമരം. ഒരു ജനതയുടെ മൗലികമായി അവകാശങ്ങളോടൊപ്പം ചേർന്നുനിൽക്കുക എന്നതാണ് സംസ്ഥാനസർക്കാറിന്റെ നിലപാട്. വിഷയത്തിൽ മുമ്പ് കാണിച്ചതിനേക്കാൾ കൂടുതൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചരിത്രമെഴുതി ദേശീയപാത നിരാഹാര സമരം: പന്ത്രണ്ട് ദിവസം പങ്കാളികളായത് ജനലക്ഷങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയ പാതയിലെ ഗതാഗത നിരോധനം: നിരാഹാര സമരം അവസാനിപ്പിച്ചു. കൽപ്പറ്റ:  ദേശീയ പാത 766 ലെ ഗതാഗത നിരോധന നീക്കത്തിനെതിരെ    യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ യുവജന   സംഘടന പ്രതിനിധികൾ ബത്തേരിയിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരസമതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിരാഹാരസമരം അവസാനിപ്പിച്ചു: സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി:  ദേശീയ പാത 766 ലെ ഗതാഗത നിരോധന നീക്കത്തിനെതിരെ    യുവജന സംഘടന പ്രതിനിധികൾ ബത്തേരിയിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരസമതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിരാഹാരസമരം അവസാനിപ്പിച്ചത്.  ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഐക്യദാർഢ്യ സമ്മേളനത്തോടെയാണ് സമരം അവസാനിപ്പച്ചത്. നിരാഹാരസമരത്തിന്റെ 12 ദിനത്തിലും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിരാഹാര സമരത്തിന് പിന്തുണയുമായി മന്ത്രിമാരായ എ.കെ.ശശീന്ദ്രനും ടി.പി.രാമകൃഷ്ണനും സമരപന്തലിൽ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുൽത്താൻബത്തേരിയിൽ  നടക്കുന്ന ദേശീയ  പാതാസമരത്തിന് സംസ്ഥാന സർക്കാറിന്റെയും കേരള നിയമസഭയുടെ യും പിന്തുണ അറിയിച്ച് മന്ത്രി ടി പി രാമകൃഷ്ണൻ.നിരാഹാര സമരത്തിന്റെ പന്ത്രണ്ടാം ദിവസം സ്വതന്ത്ര മൈതാനിയിൽ നടന്ന ബഹുജന സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയപാത 766 അടക്കുന്നതോടെ വയനാടിന്റെ സാമ്പത്തിക സ്ഥിതി തകരും.കേരളത്തിന്റെ ആവിശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.ഗതാഗത മന്ത്രി എ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയപാത ഗതാഗത നിരോധനം: സമരത്തിന്റെ ഭാവി തീരുമാനിക്കാർ ചർച്ച ഇന്ന്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ ബത്തേരിയിൽ നടക്കുന്ന  ദേശീയ പാത 766 ലെ ഗതാഗത നിരോധനത്തിനെതിരെയുള്ള സമരത്തിൽ  സമരത്തിന് ഐക്യദാഢ്യവുമായി കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എം.പി  സമരപന്തലിൽ എത്തി. ഇന്ന് ഉച്ചയോടെയാണ് സുധാകരൻ എത്തിയത്. സമരത്തിന്റെ പന്ത്രണ്ടാം ദിവസമായ ഇന്ന് കൂടുതൽ പേർ പിന്തുണയുമായി എത്തുന്നുണ്ട്. ഉച്ചകഴിഞ് സമര സമിതി യോഗം ചേർന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മകന്റെ വിവാഹത്തിന് എട്ട് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി പോലീസ് സബ് ഇൻസ്പെക്ടർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:: മകന്റെ വിവാഹത്തോടനുബന്ധിച്ച്  നിർധനരായ  എട്ട് കുടുംബങ്ങള്‍ക്കായി 75 സെന്റ് ഭൂമിദാനമായി നല്‍കി മാതൃകയാവുകയാണ് കേരളപോലീസിലെ എസ് ഐ കെ.എം വര്‍ഗ്ഗീസ്.കോഴിക്കോട് ക്രൈംബ്രാഞ്ച് സിറ്റി യൂണിറ്റിലെ എസ്.ഐ.യും മാനന്തവാടി കുറുക്കന്‍മൂല സ്വദേശിയുമായ കടുങ്ങാ മലയില്‍ കെ.എം.വര്‍ഗ്ഗീസാണ് പുതിയ മാതൃക തീര്‍ക്കുന്നത്.വര്‍ഗ്ഗീസിന്റെയും ഭാര്യ കെ ജെ ബീനയുടെയും മൂത്തമകന്‍  മകന്‍ ഡോണ്‍ വര്‍ഗ്ഗീസിന്റെ വിവാഹത്തോടനുബന്ധിച്ചാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന75…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പോരൂര്‍ കോമ്പാറ എഴുത്തുകള്ളിയില്‍ അച്യുതന്‍ നായര്‍ (89) നിര്യാതനായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: പോരൂര്‍ കോമ്പാറ എഴുത്തുകള്ളിയില്‍  അച്യുതന്‍ നായര്‍ (89) നിര്യാതനായി.  ഭാര്യ പരേതയായ കമലാക്ഷി.  മകന്‍: വിജയന്‍. മരുമകള്‍: ശ്രീലത. സഹോദരങ്ങള്‍: കമലമ്മ, തങ്കമ്മ, പൊന്നമ്മ.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ ഡയാലിസിസിനായി ആറരലക്ഷം രൂപ നല്‍കി വാട്‌സാപ്പ് കൂട്ടായ്മ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.മാനന്തവാടി: ;  രണ്ട് മാസം കൊണ്ട് ആറരലക്ഷത്തോളം രൂപാ സമാഹരിച്ച് ഡയാലിസിസ് രോഗികള്‍ക്ക് കാരുണ്യവുമായി വാട്‌സാപ്പ് കൂട്ടായ്മ. ജില്ലയിലെ ആദ്യത്തെ സൗജന്യ ഡയാലിസിസ് കേന്ദ്രമായ വെള്ളമുണ്ട അല്‍കരാമ ഡയാലിസിസ് കേന്ദ്രത്തിന് സഹായകമാവാനാണ് കൈതാങ്ങെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി ധനസമാഹരണം നടത്തി മാതൃകയായത്. വെള്ളമുണ്ട എട്ടനാലിലെ  ഏതാനും യുവാക്കളില്‍ നിന്നും ഉയര്‍ന്ന ആശയമാണ് വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •