മെഡിക്കല്‍ കോളേജ് പ്രവൃത്തി ഉടന്‍ ആരംഭിക്കണം: പാലിയേറ്റീവ് കോര്‍ഡിനേഷന്‍ കമ്മിറ്റി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ അഭാവം കൊണ്ട് വയനാട്ടിലെ രോഗികളുടെ മരണ നിരക്ക് കൂടുകയാണ്. ആയത് കൊണ്ട് സര്‍വ്വ സജ്ജീകരണങ്ങളോടെ എത്രയും പെട്ടെന്ന് ജില്ലയില്‍ മെഡിക്കല്‍ കോളേജ് പ്രാവര്‍ത്തികമാക്കണമെന്ന് സര്‍ക്കാര്‍ തല പെയിന്‍ & പാലിയേറ്റീവ് വളണ്ടിയേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഥമ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ അഭാവം ചികിത്സാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിച്ചിറക്കൽ നവീകരിച്ച പള്ളി ഉദ്ഘാടനം നാളെ: സ്ത്രീകൾക്കും സർവ്വ മതസ്ഥർക്കും പള്ളിയിൽ പ്രവേശനം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി.പുനർ നിർമ്മിച്ച കെല്ലൂർ കാട്ടിച്ചിറക്കൽ ജുമാ മസ്ജിദിന്റെ ഉൽഘാടനം നാളെ (വ്യാഴം) നടത്തപ്പെടുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരുനൂറ്റി അൻപത് വർഷത്തിലേറെ ചരിത്രപ്രാധാന്യമുള്ള കാട്ടിച്ചിറക്കൽ മഖാമിനോട് ചേർന്നുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയാണ് പുനർ നിർമ്മിച്ചത് ജാതിമത ഭേദമന്യേ എല്ലാവരുടെയും ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കാട്ടിച്ചിറക്കലിൽ 1972 ൽ നിർമ്മിച്ച പള്ളി പൊളിച്ചാണ് രണ്ടായിരത്തിലേറെ പേർക്ക് ഒരു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒരുക്കം 2019:സംഘാടക സമിതി രൂപീകരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   മാനന്തവാടി:മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും യുവജന ക്ഷേമ ബോർഡിന്റേയും  ആഭിമുഖ്യത്തിൽ നടക്കുന്ന കേരളോത്സവം ആർട്സ് കമ്മിറ്റി മായി ബന്ധപ്പെട്ട്  ഒരുക്കം 2019 എന്നപേരിൽ സംഘാടക സമിതി രൂപീകരിച്ചു.നവംബർ 14, 15, 16, 17 തിയ്യതികളിൽ വിവിധ കലാ മത്സരങ്ങൾ നടക്കും. സംഘാടക സമിതി യോഗം മാനന്തവാടി മുനിസിപ്പാലിറ്റി ചെയർമാൻ വി.ആർ പ്രവീജ്  ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കനറാ ബാങ്ക് മാനന്തവാടി ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കനറാ ബാങ്ക് മാനന്തവാടി ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറിയതിന്റെ ഉദ്ഘാടനം മാനന്തവാടി എ.എസ്.പി. വൈഭവ് സക്സേന IPS  നിർവ്വഹിച്ചു .കനറാ ബാങ്കിന്റെ  സാമൂഹ്യസേവന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു വള്ളിയൂർക്കാവിൽ സ്ഥിതിചെയ്യുന്ന കല്ലാട്ട് ബിസിനസ് വില്ലേജിലേക്ക് ആണ് കൂടുതൽ ആധുനികവും വിപുലവുമായ  സജ്ജീകരണങ്ങളോടെ  ശാഖ മാറിയത്. മുനിസിപ്പൽ ചെയർപേഴ്സൺ  വി.ആർ.പ്രവീജ്  ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ സി.പി.എം. മാർച്ചും ധർണ്ണയും നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അഴിമതി യു ഡി എഫ് ഭരണസമിതികളുടെ അംഗീകൃത മുഖമുദ്രയായി മാറിയിരിക്കുകയാണ് പി ഗഗാറിൻ പനമരം പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഴിമതിക്കെതിരേ സിപിഐ എം പനമരം  പുൽപള്ളി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ  മാർച്ചും ധർണ്ണയും  നടത്തി ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ച് കടത്തുകയും ,കെട്ടിടം നവീകരിക്കുന്നതിന്റെ മറവിൽ അവിടെയുള്ള…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനവാസ കേന്ദ്രത്തിലെ ജലസ്രതസ്സുകളിലും പൊതുവഴികളിലും സെപ്ടിക്മാലിന്യങ്ങള്‍ തള്ളി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. വെള്ളമുണ്ട: തരുവണ നടക്കല്‍,ഉപ്പുന്നട റോഡിലെ കൈതോടുകളിലും റോഡരികിലുമാണ് ഇന്നലെ പുലര്‍ച്ചെ മാലിന്യാവഷിഷ്ടങ്ങള്‍ കണ്ടെത്തിയത്.കൂവണക്കുന്ന് കോളനിയിലെ മുപ്പതോളം കുടംബങ്ങളുള്‍പ്പെടെ നിരവധി പേര്‍ അലക്കാനും കുളിക്കാനുമുപയോഗിക്കുന്ന തോട്ടിലും വിദ്യാര്‍ത്ഥികളുള്‍പ്പെടെ നടന്നുപോവുന്ന രോഢരികിലുമാണ് സെപ്ടിക് മാലിന്യം തള്ളിയിരിക്കുന്നത്.റോഡരികില്‍ വെച്ച് തോട്ടിലെ വെള്ളമുപയോഗിച്ച് വാഹനം കഴുകിയ ശേഷമാണ് സാമൂഹ്യ വിരുദ്ധര്‍ സ്ഥലം വിട്ടത്.രാവിലെ നാട്ടുകാര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധനയിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബൂത്ത് ലെവല്‍ ഓഫീസര്‍ സന്തോഷ് കുമാറിനെ ജില്ലാ കളക്ടര്‍ അനുമോദിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അനുമോദിച്ചുജില്ലയില്‍ ആദ്യമായി ഇലക്ടറല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം ആപ്പ് ഉപയോഗിച്ച് മുഴുവന്‍ വോട്ടര്‍മാരുടെയും വിവരങ്ങള്‍ പൂര്‍ത്തീകരിച്ച സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ 183 ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ സന്തോഷ് കുമാറിനെ ജില്ലാ കളക്ടര്‍ അനുമോദിച്ചു. ഇദ്ദേഹം കേരള യൂണിവേഴ്‌സിറ്റി  ഇക്കണോമിക് ഇന്‍വെസ്റ്റിഗേറ്ററാണ്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.ബി.ബി.എസ് ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 6 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൂടിക്കാഴ്ചകല്‍പ്പറ്റ ജനറല്‍ ഹോസ്പിറ്റല്‍ വിമുക്തി കേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരു എം.ബി.ബി.എസ് ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 6 ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഫോട്ടോ ജേര്‍ണലിസം കോഴ്സിനുള്ള ഇന്റര്‍വ്യു നവംബര്‍ 2 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തുള്ള സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിനുള്ള ഇന്റര്‍വ്യു നവംബര്‍ 2 ന് നടക്കും. അപേക്ഷകര്‍ രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം  തിരുവനന്തപുരം ശാസ്തമംഗലത്തുള്ള  കേരള മീഡിയ അക്കാദമി കാമ്പസില്‍  ഹാജരാകണം. വിശദവിവരങ്ങള്‍ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2726275.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗവ. സെക്രട്ടേറിയറ്റിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ മൂന്നിന് ചിത്രരചനാ മത്സരം (ജലഛായം) സംഘടിപ്പിക്കുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗവ. സെക്രട്ടേറിയറ്റ് അങ്കണത്തിലാണ് മത്സരം. എല്‍. പി., യു. പി. വിഭാഗം വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ രാവിലെ 9.30ന് ആരംഭിക്കും. 11 മണി മുതലാണ് മത്സരം. ഹൈസ്‌കൂള്‍, പ്ലസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •