ബധിരരുടെ അവകാശങ്ങൾക്ക് മുമ്പിൽ സർക്കാർ ബധിരത നടിക്കുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി :  അവകാശങ്ങൾ സംരക്ഷിച്ച് നടപ്പീലിക്കേണ്ട അധികൃതർ നിയമങ്ങളും ഉത്തരവുകളും നടപ്പിലാക്കാതെ ബധിരത നടിക്കുകയാണെന്നും ' 2017-ൽ   കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ ഭിന്ന ശേഷി നിയമം അടക്കമുള്ള  അവകാശങ്ങൾ ഉടനടി നടപ്പിലാക്കണമെന്നും 'വയനാട് ജില്ലാ ബധിര  അസോസിയേഷന്റെ 18 -മത്തെ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.  മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശോഭാ രാജൻ  സമ്മേളനം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി താക്കോല്‍ദ്വാര ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തനം തുടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: അഭിമാനമുയര്‍ത്തി ജില്ലാ ആശുപത്രിയില്‍  ഗൈനക്കോളജി  താക്കോല്‍ദ്വാര ശസ്ത്രക്രിയ വിഭാഗം പ്രവര്‍ത്തനം തുടങ്ങി.  ഉദ്ഘാടനത്തിന്റെ ഭാഗമായി ലൈവ് സര്‍ജറി വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചു.  തിരഞ്ഞെടുക്കപ്പെട്ട 15 സ്ത്രീകള്‍ക്കാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയ സൗജന്യമായി നല്‍കിയത്.  ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ നടക്കുന്ന ശസ്ത്രക്രിയ ചൂട്ടക്കടവിലെ റിവര്‍ഡേല്‍ ഓഡിറ്റോറിയത്തില്‍  സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഗൈനക്കോളജിസ്റ്റുകള്‍ സര്‍ജറി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത് അബദ്ധത്തിൽ : ഷൈലജയുടെയും അജിത്തിന്റെയും വേർപാട് നാടിന് ഷോക്കായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാട് പുൽപള്ളിയിൽ  അമ്മയും,മകനും ഷോക്കേറ്റ് മരിച്ചു. വീടിനു സമീപത്തെ കൃഷിയിടത്തിൽ സ്ഥാപിച്ച പ്രതിരോധ വേലിയിൽ നിന്നു മാണ്ഷോക്കേറ്റത് .വണ്ടിക്കടവ് പുതുക്കുളത്ത് കൃഷ്ണൻ കുട്ടിയുടെ ഭാര്യ ഷൈലജ , മകൻ അജിത്ത്  എന്നിവരാണ് മരിച്ചത്. വയനാട് പുല്‍പ്പള്ളിയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം വണ്ടിക്കടവ് പുതുക്കുളത്ത് കൃഷ്ണൻകുട്ടിയുടെ ഭാര്യ ഷൈലജ യെയും, മകൻ അജിത്തിനെയും അയൽവാസിയാണ് കൃഷിയിടത്തിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

50 കുടുബങ്ങൾക്ക് മുട്ട കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി യുണൈറ്റഡ് വേ ബാംഗ്ലൂരിന്റെ സാമ്പത്തിക സഹായത്തോടെ കാവുമന്ദം പ്രദേശത്തെ 50 കുടുബങ്ങൾക്ക് മുട്ട കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഓരോ കുടിബത്തിനും ഗിരിരാജ ഇനത്തിൽപെട്ട 20 കോഴിക്കുഞ്ഞുങ്ങളെ വീതമാണ് വിതരണം ചെയ്തത്. കാവുമന്ദത്ത്‌ വെച്ച് നടന്ന വിതരണം കാവുമന്ദം ലൂർദ് മാതാ ദേവാലയം വികാരി റെവ.ഫാ.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പോഷണ്‍ എക്‌സ്പ്രസിന് സ്വീകരണം മാനന്തവാടിയിൽ നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സമ്പുഷ്ട കേരളം  എന്ന സന്ദേശവുമായി സംസ്ഥാനത്താകെ പര്യടനം നടത്തുന്ന പോഷണ്‍ എക്‌സ്പ്രസിന് മാനന്തവാടിയില്‍ സ്വീകരണം നല്‍കി. പോഷകാഹാരങ്ങളുടെ പ്രാധാന്യം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.മാനന്തവാടിയില്‍ നടന്ന സ്വീകരണ യോഗം നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ജൈവ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.വിശദമായ വാര്‍ത്തയ്ക്ക്മാനന്തവാടി ബ്ലോക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പേര്യയിൽ പച്ചക്കറി വാഹനം മറിഞ്ഞു: യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: : പേരിയ ആലാർ കവലയില്‍ പച്ചക്കറി വാഹനം മറിഞ്ഞു. മൈസൂര് നിന്നും തലശ്ശേരി യിലേക്ക് പോവുകയായിരുന്ന വാഹനം വെളുപ്പിന് 3.45 ഓടെയാണ് ആണ് അപകടത്തില്‍ പെട്ടത്. നിസാര പരിക്കുകളോടെ ആളുകള്‍ രക്ഷപ്പെട്ടു. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ ട്രാഫിക്‌ സിഗ്നല്‍ ഇല്ലാത്തതിനാൽ ആണെന്ന്  നാട്ടുകാര്‍ ആരോപിച്ചു. എങ്കിലും അധികാരികൾ മൗനം പാലിക്കുന്നത് പൊതുജനം എതിര്‍പ്പോടെ ആണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഷിനുവിന്റെ മരണം: അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വെള്ളമുണ്ട ഏഴേ നാലിൽ  യുവാവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ നിര്‍മ്മലഗിരി കൈതേരി പുതിയ വീട്ടില്‍ സിജീഷിനെയാണ്(37)വെള്ളമുണ്ട പോലീസ് പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പാതിരിച്ചാലില്‍ മരണപ്പെട്ട ഷിനുവിനെ താനാണ് ആരുമറിയാത്ത വിധത്തില്‍ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പ്രദേശത്ത്കാരെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു.അസ്വഭാവികമരണത്തിന് കേസെടുത്ത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പേര്യ പനന്തറ പുഴയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  പേര്യ പനന്തറ പുഴയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി.  കാട്ടിമൂല ആറോല ചാലില്‍ പുത്തന്‍പുര കോളനിയിലെ മുകുന്ദ (30)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.വാളാട് നിന്നുള്ള റസ്‌ക്യൂടീം അംഗങ്ങളാണ്  ഇന്ന്  രാവിലെ ഒമ്പത്   മണിയോടെ മൃതദേഹം  കണ്ടെത്തിയത്.കഴിഞ്ഞ വർഷങ്ങളിലും ഇവിടെ ഒഴുക്കിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ വാളാട് റസ്ക്യൂ ടീം അംഗങ്ങളാണ് കണ്ടെടുത്തത് ' 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പതിനാല് കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ അമ്പതുകാരൻ അറസ്റ്റിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കമ്പളക്കാട്: പതിനാല്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ അമ്പതുകാരൻ അറസ്റ്റിൽ. കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ മലപ്പുറം സ്വദേശിയും നിലവിൽ കമ്പളക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നയാളുമായ പള്ളിയിലവളപ്പിൽ ബാലചന്ദ്രൻ എന്ന ബാലനാ(50)ണ് അറസ്റ്റിലായത്. പോക്സോ പ്രകാരം അറസ്റ്റിലായ ഇയാളെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു. 14 കാരനെ പണം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാൽനട തീർത്ഥാടനത്തോടും ചാരിറ്റി വിതരണത്തോടും കൂടി തൃശ്ശിലേരിപെരുന്നാൾ സമാപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: മലബാറിലെ കോതമംഗലം എന്നറിയപ്പെടുന്ന തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി പെരുന്നാൾ സമാപിച്ചു' മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി യിലെ ഇഗ്നാത്തിയോസ് ഏലിയാസ് തൃ ദ്വിയൻ ബാവായുടെ തിരുശേഷിപ്പ് കബറി ങ്കൽ നിന്നും രാവിലെ 6.30 ന് പ്രാർത്ഥിച്ചു രം ഭി ച്ച കാൽനട തീർത്ഥയാത്ര റവ.ഫാ.കുര്യാക്കോസ് ചീരകത്തോട്ടിൽ, റവ.ഫാ.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •