ചെറുകാട്ടൂർ ഊരാശ്ശേരിയിൽ ജോയി ( 62 ) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ചെറുകാട്ടൂർ  ഊരാശ്ശേരിയിൽ ജോയി ( 62 ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചെറുകാട്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :സെലിൻ, മക്കൾ :അനിറ്റ- (സ്റ്റാഫ് നഴ്സ് ,ജില്ലാ ആശുപത്രി) അഞ്ജു, ടീന, ഡോണ ; മരുമക്കൾ – വിനോദ്, അമൽ, ടിജോ, നിഥിൻ,


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ സ്കൂൾ ശാസ്ത്ര മേള : സ്കൂൾ തല പോയിന്റുകൾ അറിയാം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശാസ്ത്രമേള സ്‌കൂള്‍ തല പോയിന്റ് നില ഗണിത ശാസ്ത്രമേള(ഹെസ്‌കൂള്‍ വിഭഗം) 1-തരിയോട് നിര്‍മല ഹൈസ്‌കൂള്‍-79 പോയിന്റ് 2-ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍-66 പോയിന്റ് 3-നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍-35 ഗണിതശാസ്ത്രമേള(ഹയര്‍സെക്കണ്ടറി വിഭാഗം) 1-പിണങ്ങോട് ഡബ്ല്യു എച്ച്എസ്എസ്-76 2-ദ്വാരക സേക്രട് എച്ച്എസ്എസ്-74 3-മീനങ്ങാടി ജിഎച്ച്എസ്എസ്-62 പ്രവൃത്തി പരിചയമേള(ഹൈസ്‌കൂള്‍ വിഭാഗം) 1-തരിയോട് നിര്‍മല ഹൈസ്‌കൂള്‍ -98 2-കണിയാരം ഫാ.ജികെഎംഎച്ച്എസ്എസ്-84 3-ബത്തേരി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടിവെള്ളക്ഷാമം ഇനി പഴങ്കഥയാകും മലിന ജലവും കുടിവെള്ളമാക്കാം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ പുതിയ ആശയം പരിചയപ്പെടുത്തുകയാണ് കല്യാണി പി മാധവനും ജോസിയ ജിജിയും. ഹയർസെക്കൻഡറി വിഭാഗം സ്റ്റിൽ മോഡൽ മത്സരത്തിൽ തങ്ങളുടെ ആശയം വ്യക്തമാക്കുകയാണ് ഈ മിടുക്കികൾ. മലിനമായ ഏതൊരു ജലസ്രോതസ്സ് ആയാലും അവ തികച്ചും ശുദ്ധീകരിച്ച് കുടിവെള്ളം ആക്കി മാറ്റാനുള്ള വിദ്യയാണ് ഇവർ വികസിപ്പിച്ചെടുത്തത്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഇത് ഫലപ്രദമാകും. വിവിധ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭവന നിർമ്മാണം സർക്കാരിന് മാർഗ്ഗനിർദ്ദേശവുമായി വിദ്യാർത്ഥികൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മാനന്തവാടി: കഴിഞ്ഞ രണ്ടുവർഷവും കേരളം അതിപ്രളയമാണ്  നേരിട്ടത്.ഉരുൾപൊട്ടലും ,മണ്ണിടിപ്പും,വെള്ളകയറിയുമൊക്കെ ധാരാളം നാശനഷ്ടങ്ങൾ സംഭവിച്ചു.പ്രളയ പുനരധിവാസം നടത്തുന്ന   സർക്കാറിന് ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിലെ  +2 വിദ്യാർത്ഥികളായ സാലുമ നസ്റിനും,ശബ്നിഷയും  ജില്ലാ ശാസ്ത്രമേളയിൽ  ചില മാർഗ്ഗനിർദേശങ്ങൾ നൽകുന്നു. വെള്ളം കയറുന്ന സ്ഥലങ്ങളിൽ മിച്ചമായ തുകയിൽ ഭൂമിക്കനുയോജ്യമായി ആളുകൾക്ക് വളരെ സുരക്ഷിതമായി താമസിക്കാൻ കഴിയുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഉരുൾപൊട്ടലിനെ മുൻകൂട്ടി അറിയാമെന്ന് പത്താം ക്ലാസ് വിദ്യാർത്ഥികൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : പിന്നോക്ക ജില്ലയായ വയനാട് നേരിട്ട പ്രളയം മറക്കാൻ ആയിട്ടില്ല. എന്നാൽ ഇനി പ്രകൃതിദുരന്തത്തെ മുൻപേ അറിയാനും കരുതിയിരിക്കാനും കഴിയുന്ന വിദ്യ പരിചയപ്പെടുത്തുകയാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾ.ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ സ്കൂളിലെ യു.ആദർശ്, അശ്വിൻ സുരേന്ദ്രൻ എന്നീ വിദ്യാർത്ഥികളാണ് ശാസ്ത്ര നഗരിയിൽ തങ്ങളുടെ  കണ്ടുപിടിത്തവുമായി എത്തിയത്. ഉരുൾപൊട്ടലിനെ മുൻപേ അറിയുക വഴി വലിയ ദുരന്തം  ഒഴിവാക്കാൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കടൽവെള്ളത്തിൽ നിന്നും വൈദ്യുതോർജ്ജവും ശുദ്ധജലവും ഉപ്പും : വിദ്യാത്ഥികൾ മാതൃകയായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കടൽവെള്ളത്തിൽ നിന്നും വൈദ്യുതോർജ്ജവും, ശുദ്ധജലവും ഉപ്പും ഉണ്ടാക്കാമെന്ന് തെളിയിച്ച് കൊണ്ട് വിദ്യാത്ഥികൾ കൽപ്പറ്റ ജി.എം.ആർ.എസ്.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനികളായ കെ.എസ്.ശിവ നന്ദന, പി.ബി.അനഘ എന്നീ വിദ്യാത്ഥികളാണ് പുതിയ കണ്ടുപിടുത്തത്തിന്റെ ഉടമകൾ കടൽ ജലം ഫിൽട്ടറേഷൻ ചെയ്ത ശേഷം തിളപ്പിക്കുക .നീരാവി ടെർ ബേറ്ററിൽ കടത്തിവിട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാം.പിന്നീടുള്ള ജലത്തിൽ നിന്നും ഉപ്പ് ഉണ്ടാക്കാം. അതിന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ സ്കൂൾ ശാസ്ത്ര മേള സമാപിച്ചു:ഹയർ സെക്കണ്ടറി വിഭാഗത്തിൽ മീനങ്ങാടിയും ഹൈസ്കൂൾ വിഭാഗത്തിൽ ദ്വാരകയും ജേതാക്കൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙ ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ 2 ദിവസങ്ങളിലായി നടന്ന ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ. ദേവകി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാ ഉപാധ്യക്ഷ ശോഭ രാജൻസമ്മാന ദാനം നിർവഹിച്ചു. ഡിഡിഇ ഇബ്രാഹിം തോണിക്കര അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ശാരദ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പീറ്റർ മൂഴയിൽ ബിൽഡിംഗ്‌ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് : യു.എ. അബ്ദുൽ മനാഫ് സെക്രട്ടറി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 സുൽത്താൻ ബത്തേരി മുനിസിപ്പൽ  ബിൽഡിംഗ്‌ ഓണേഴ്‌സ് വെൽഫെയർ  അസോസിയേഷൻ  ജൂബിലി ഓഡിറ്റോറിയത്തിൽ    ചേർന്ന ജനറൽ ബോഡി യോഗത്തിൽവെച്ച് അസോസിയേഷൻ പ്രസിഡന്റായി  എം.സി. പീറ്റർ മൂഴയിലിനെയും ജനറൽ സെക്രട്ടറിയായി യു.എ. അബ്ദുൽ മനാഫ് , ട്രഷറർ ആയി ഷിംജിത് ദാമു എന്നിവരെയും ഐക്യകണ്ഠനെ തിരഞ്ഞെടുത്തു. തുടർന്ന് സംഘടനയുടെ വിപുലീകരണ പ്രവർത്തനത്തിനായി രക്ഷാധികാരിയായി വി.പി അബൂബക്കർ ഹാജി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൃഗസംരക്ഷണ വിജ്ഞാന സദസ് 29-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൃഗസംരക്ഷണ വകുപ്പ് പനമരം ബ്ലോക്കിലെ ക്ഷീരകര്‍ഷകര്‍ക്കായി ഒക്‌ടോബര്‍ 29 ന് വിജ്ഞാന വ്യാപന പരിപാടി സംഘടിപ്പിക്കുന്നു. പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ നടക്കുന്ന മൃഗസംരക്ഷണ വിജ്ഞാന സദസില്‍ പൂക്കോട് വെറ്ററിനറി കോളജിലെ ക്ലിനിക്കല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി.ജി.ഉമേഷ് ക്ലാസ് എടുക്കും. പങ്കെടുക്കുന്നവര്‍ ഒക്‌ടോബര്‍ 26 നകം പനമരം ബ്ലോക്ക് പരിധിയിലെ മൃഗാശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാഴ് കടലാസ് ലേലം നവംബര്‍ 5 ന്: മരം ലേലം ഒക്‌ടോബര്‍ 24 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ പി.എസ്.സി. ഓഫീസിലെ ഉപയോഗ ശൂന്യമായ ചോദ്യ പേപ്പറുകളും ഒ.എം.ആര്‍. ഷീറ്റുകളും നവംബര്‍ 5ന് ഉച്ചയ്ക്ക് 2 ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ലേലം തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് 100 രൂപ നിരതദ്രവ്യം കെട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04936 202539.മാനന്തവാടി താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന ചുവന്നകില്‍ മരം ഒക്‌ടോബര്‍ 24…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •