May 7, 2024

രാത്രികാല ഗതാഗതനിരോധന വിഷയം കേന്ദ്ര എൻ ഡി.എ യിൽ ഉന്നയിക്കും. ആന്റോ അഗസ്റ്റിൻ

0
Img 20191004 Wa0228.jpg
ബത്തേരി:
   എൻ എച്ച് 766 ലെ രാത്രികാല നിരോധനം നീക്കുന്നതിന് വേണ്ടി വയനാട്ടുകാർക്ക്  അനുകൂലമായ റിപ്പോർട്ട് സുപ്രിം കോടതിയിൽ  നൽകുന്നതിന് വേണ്ടി സംസ്ഥാന എൻ ഡി എ യിലും കേന്ദ്ര എൻ ഡി എയിലും ഈ ആവശ്യം ഉന്നയിച്ച്  കേന്ദ്ര എൻ ഡി എ  കൊണ്ട് കൂടി  സമ്മർദം ചെലുത്തി  കേന്ദ്ര പരിസ്ഥതി മന്ത്ര്യാലയത്തെ കൊണ്ട് വയനാട്ടുകാർക്ക്  അനുകൂലമായ റിപ്പോർട്ട് കൊടുപ്പിക്കാൻ വേണ്ട ശ്രമം നടത്തുമെന്ന്   കേരളാ കോൺഗ്രസ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയും എൻ ഡി എ യുടെ നേതാവുമായ ആന്റോ അഗസ്റ്റ്യൻ  പറഞ്ഞു.  രാത്രികാല നിരോധനം നീക്കണമെന്ന്  ആവശ്യപെട്ടു കൊണ്ട്   നിരാഹാര സമരം നടത്തുന്ന സമര ഭടൻമാർക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ട്  സംസാരിക്കുകയായിരുന്നു അദേഹം  കേന്ദ്ര  എൻ ഡി.എ  കമ്മിറ്റിയിൽ ദക്ഷിണ ഇന്ത്യയുടെ പ്രതിനിധി കേരളാ കോൺഗ്രസ് ചെയ്ർമാനും മുൻ കേന്ദ്ര മന്ത്രിയുമായ അഡ്വക്കറ്റ് പി സി തോമസ് ആണ് എൻ ഡി എ യിലെ മുൻ കേന്ദ്ര മന്ത്രി എന്ന നിലയിൽ കേന്ദ്ര മന്ത്രിമാർക്കിടയിലുള്ള സ്വാധീനം വയനാട്ടുകാർക്കു വേണ്ടി  പ്രയോജനപ്പെടുത്താൻ  ശ്രമിക്കുമെന്നും  അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *