May 7, 2024

സമരത്തിന് കിടപ്പ് രോഗികളുടെ ഐക്യദാര്‍ഢ്യവുമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ്

0
Nh766 Bathery.jpg
ബത്തേരി: ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനം പകലിലേക്ക് കൂടി വ്യാപിപ്പിച്ച്, വയനാടിനെ ഒരു തുറന്ന ജയിലാക്കി മാറ്റാനുള്ള അധികാരികളുടെ നടപടികള്‍ക്കെതിരെ ബത്തേരിയില്‍ നടക്കുന്ന യുവജന സമരത്തിന് കിടപ്പ് രോഗികളുടെ ഐക്യദാര്‍ഢ്യവുമായി തരിയോട് സെക്കണ്ടറി പെയ്ന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പംഗങ്ങള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം ശിവാനന്ദന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി, പികെ മുസ്തഫ, അനില്‍കുമാര്‍, ജോര്‍ജ്ജ്, വി മുസ്തഫ, കെ ടി ഷിബു, ശാന്തി അനില്‍, ബി സലിം, സഞ്ജിത് പിണങ്ങോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *