August 13, 2026

ഗ്യാസ് അടുപ്പ് കത്തിക്കാനുള്ള ശ്രമത്തിനിടെ യുവാക്കൾക്ക് പൊള്ളലേറ്റു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
ഗ്യാസ് അടുപ്പ് കത്തിക്കാനുള്ള ശ്രമത്തിനിടെ യുവാക്കൾക്ക് പൊള്ളലേറ്റു. പിലാക്കാവ് സ്വദേശികളായ മുയലൻ ഹാരിസ് (28), ഇടക്കാടൻ റഷീദ് (32) എന്നിവർക്കാണ് പൊള്ളലേറ്റത്. കൈക്കും, മുഖത്തുമാണ് നിസാരമായ പൊള്ളലേറ്റിരിക്കുന്നത്. ഇരുവരെയും മാനന്തവാടി  ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *