August 13, 2026

കേരളപ്പിറവി ദിനാഘോഷം നടത്തി.

0
IMG_20191102_104546.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ്  സ്കീമിന്റെ നേതൃത്വത്തിൽ വേറിട്ട രീതിയിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കുഷ്‌ടരോഗ വിമുക്ത ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി വോളന്റിയേഴ്സിന്‌ വെങ്ങപ്പള്ളി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ ഷാജിയുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി. ദിനാഘോഷത്തോടനുബന്ധിച് പ്രശ്നോത്തരി, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ താജ് മൻസൂർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുധീർ, പ്രോഗ്രാം ഓഫിസ്ർ ഇസ്മായിൽ തൊട്ടോളി, മാംഷിത, ശിവനന്ദന എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *