October 21, 2026

ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

0
IMG-20191102-WA0177.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട് സർവ്വീസ് കോപ്പറേറ്റ് ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ എസ് എസ് എൽ.സി , പ്ലസ്ടു  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു പ്രസിഡണ്ട്   പി എ ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട്  എ.എം ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംകമ്മറ്റി ചെയർമാൻ വി.സി സലീം ഉപഹാരങ്ങൾ വിതരണം ചെയ്തു.
ഡയറക്ടർമാരായ ബി കൃഷ്ണപ്പ, വിമല സണ്ണി, ഹിഷാം കെ.എ, എ എസ് ബെന്നി , അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു,
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *