October 19, 2026

മലനാട് ചാനലിന്റെ ഓഫീസിന് നേരേയുള്ള ആക്രമണത്തിൽ മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മലനാട് ചാനലിന്റെ ഓഫീസിന് നേരേയുള്ള ആക്രമണം നടത്തിയ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മാനന്തവാടി പ്രസ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരേയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലന്നു യോഗം കുറ്റപ്പെടുത്തി. പ്രസിഡണ്ട് അബ്ദുള്ള പള്ളിയാൽ അധ്യഷത വഹിച്ചു. സെക്രട്ടറി അരുൺ വിൻസന്റ്, അശോകൻ ഒഴക്കോടി .സജയൻ കെ.എസ് .റെനീഷ് ആര്യപ്പള്ളി ,സുരേഷ് തലപ്പുഴ ,ബിജു കിഴക്കേടത്ത് ,പടയൻ ലത്തീഫ് ,ഷെമീർ എ., കെ.എം ഷിനോജ്,നവീൻ മോഹൻ, സത്താർ ആലാൻ, വിപിൻ വേണുഗോപാൽ, ജെസ്റ്റിൻ ചെഞ്ചട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *