May 3, 2024

വാഴവറ്റ തടത്തില്‍(മുളങ്ങാട്ടില്‍) ജോസഫിന്റെ ഭാര്യ അന്നമ്മ(70)നിര്യാതയായി

0
Zwob Annamma 70 Vazhavatta.jpg
കൽപ്പറ്റ:


വാഴവറ്റ
തടത്തില്‍(മുളങ്ങാട്ടില്‍) ജോസഫിന്റെ ഭാര്യ അന്നമ്മ(70)നിര്യാതയായി. സംസ്‌കാരം  വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. മക്കള്‍: ഷാജി, സിസ്റ്റര്‍ ആനീസ്(എസ്എ.ബി.എസ്, കോൺവെന്റ്, ദ്വാരക), ഉഷ, നിഷ(യു.പി.എസ്, അമ്പലവയല്‍). മരുമക്കള്‍: വത്സ ചിറ്റക്കാട്ട്, ജീസ് കുമ്പപ്പള്ളില്‍, ജയ്‌സണ്‍ വട്ടപ്പറമ്പില്‍(സിവില്‍ പോലീസ് ഓഫീസര്‍, മീനങ്ങാടി). 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *