March 29, 2024

മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ പറ്റാത്ത കാലഘട്ടത്തിൽ നബി തിരുമേനിയുടെ വചനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അബ്ദുസമദ് പൂക്കോട്ടൂർ

0
Img 20191102 Wa0305.jpg
 മാനന്തവാടി: മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ പറ്റാത്ത കാലഘട്ടത്തിൽ നബി തിരുമേനിയുടെ വചനങ്ങൾക്ക് ഏറെ പ്രാധാന്യവും പ്രസക്തിയുമാണുള്ളതെന്ന് എസ്.വൈ.എസ്.സംസ്ഥാനസിക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ
ലോകത്ത് നിന്നും കാരുണ്യവും മനുഷ്യത്വവും ഇല്ലാതായികൊണ്ടിരിക്കയാണ്.
കാരുണ്യത്തിന്റെ മതമായ ഇസ് ലാമിനെ തകർക്കാൻ നാനാഭാഗത്ത് നിന്നും ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുന്ന വേളയിൽ വിശ്വാസങ്ങൾ മുറുകെ പിടിക്കാൻ നാം തയ്യാറാവണം
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം വിളിച്ചോതുന്നതിന് വേണ്ടിയാണ് നബിദിന റാലികൾ നടത്തപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മതബോധനം നൽകുന്നതിൽ നിന്നും നാം പിന്നോട്ട് പോയാൽ പിന്നീട് നാം ദുഃഖിക്കേണ്ടി വരും
മനുഷ്യന് തുല്യത കൊടുത്ത മതമാണ് ഇസ്ലാംലാം. സ്വന്തം മതാനുഷ്ഠാനങ്ങൾ പ്രാവർത്തികമാക്കുന്നതിനോടൊപ്പം എല്ലാ മതങ്ങളെയും സ്നേഹിക്കാൻ ബഹുമാനിക്കാനും തയ്യാറാവണമെന്ന് പഠിപ്പിച്ച ഇസ്ലാമിന്റെ ആദർശങ്ങൾ മുറുകെ പിടിക്കാൻ നാം ഒറ്റകെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കരുണയുടെ തിരുനബിയെന്ന പ്രമേയത്തിൽ മാനന്തവാടി റൈഞ്ചിന്റെയും റൈഞ്ച് മാനേജ്മെന്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തപ്പെട്ട
സംയുക്ത നബിദിനാലോഷ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.ടി.മാനു മുസ്ല്യാർ നഗറിൽ നടത്തപ്പെട്ട ചടങ്ങിൽ സി.ഉമർ ഫൈസി ഇർഫാനി അദ്ധ്യക്ഷത വഹിച്ചു.സി.ഉമർദാരിമി ഉൽഘാടനം ചെയ്തു.
അജ്റൻ ഫൈസി, സി. കുഞ്ഞബ്ദുള്ള
പി.വി.എസ്.മൂസ്സ, ഇബ്രാഹിം ദാരിമി, എം.ഉസ്മാൻ ,സി.എച്ച്.അന്ത്രു ഹാജി, ഉസ്മാൻ ഹാജി പാലമൊക്ക്, ഉമർ ചെല്ലട്ട, കബീർ മാനന്തവാടി, ജംഷീർ പാണ്ടിക്കടവ്,കബീർമാനന്തവാടി, മുസ്തഫ പാണ്ടിക്കടവ്,
എന്നിവർ സംബന്ധിച്ചു.  എല്ലാ മതങ്ങളെയും സ്നേഹിക്കാൻ ബഹുമാനിക്കാനും തയ്യാറാവണമെന്ന് പഠിപ്പിച്ച ഇസ്ലാമിന്റെ ആദർശങ്ങൾ മുറുകെ പിടിക്കാൻ നാം ഒറ്റകെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കരുണയുടെ തിരുനബിയെന്ന പ്രമേയത്തിൽ മാനന്തവാടി റൈഞ്ചിന്റെയും റൈഞ്ച് മാനേജ്മെന്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തപ്പെട്ട
സംയുക്ത നബിദിനാലോഷ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.ടി.മാനു മുസ്ല്യാർ നഗറിൽ നടത്തപ്പെട്ട ചടങ്ങിൽ സി.ഉമർ ഫൈസി ഇർഫാനി അദ്ധ്യക്ഷത വഹിച്ചു.സി.ഉമർദാരിമി ഉൽഘാടനം ചെയ്തു.
അജ്റൻ ഫൈസി, സി. കുഞ്ഞബ്ദുള്ള
പി.വി.എസ്.മൂസ്സ, ഇബ്രാഹിം ദാരിമി, എം.ഉസ്മാൻ ,സി.എച്ച്.അന്ത്രു ഹാജി, ഉസ്മാൻ ഹാജി പാലമൊക്ക്, ഉമർ ചെല്ലട്ട, കബീർ മാനന്തവാടി, ജംഷീർ പാണ്ടിക്കടവ്,കബീർമാനന്തവാടി, മുസ്തഫ പാണ്ടിക്കടവ്,
എന്നിവർ സംബന്ധിച്ചു. അബ്ദുൽ ജലീൽ ഫൈസി സ്വാഗതവും ഹനീഫ റഹ് മിനി നന്ദിയും പറഞ്ഞു. എരുമത്തെരുവ് നിന്നും ആരംഭിച്ച നബിദിന റാലി ഗാന്ധി പാർക്കിൽ സമാപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *