August 12, 2026

കാട്ടിക്കുളം മജിസ്ട്രേറ്റു കവല ആലുംമൂട്ടിൽ ജോണിയുടെ ഭാര്യ ലില്ലിജോണി (69) നിര്യാതയായി

0
IMG-20191102-WA0118.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിര്യായതയായി
മാനന്തവാടി: 
കാട്ടിക്കുളം   മജിസ്ട്രേറ്റു കവല ആലുംമൂട്ടിൽ ജോണിയുടെ ഭാര്യ ലില്ലിജോണി (69) നിര്യാതയായി .സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്   ഗ്രേസ്ഫൂൾ ഫെല്ലോഷിപ്പ് കാട്ടിക്കുളം 54-ൽ.
മക്കൾ: ലാലി, ബിജു (ഡ്രോയിംഗ് ടീച്ചർ, ജി.എച്ച്.എസ്. പേരിയ)
മരുമക്കൾ: വൽസലൻ, റിനി ബീജു (ടീച്ചർ സെന്റ് മേരീസ് സ്കൂൾ, ചെറൂർ).
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *