April 27, 2024

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ വാഹന പരിശോധന നവംബർ ആറ് മുതൽ

0

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ ഹാള്‍ടിങ് പ്ലേസ് ഉള്ള ഓട്ടോറിക്ഷകളുടെ കണക്കെടുക്കുന്നതിനുള്ള വാഹന പരിശോധന നവംബര്‍ 6, 7, 8 തീയതികളില്‍ കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ നടക്കും.  ഹാള്‍ട്ടിങ് നമ്പര്‍ 1 മുതല്‍ 250 വരെയുള്ള വാഹനങ്ങള്‍ 6 നും 251 മുതല്‍ 500 വരെയുള്ളവ 7 നും 500 ന് മുകളിലുള്ളവ 8 നും ഉച്ചയ്ക്ക് 2.30 മുതല്‍ എം.സി.എഫ്. സ്‌കൂളിന് സമീപം എത്തണമെന്ന് ആര്‍.ടി.ഒ. അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *