August 12, 2026

എടവക പഴശ്ശി നഗർ പരേതനായ എം. ഗോപാലൻ നമ്പ്യാരുടെ ഭാര്യ കുഞ്ഞിപ്പാർവതി അമ്മ (81) നിര്യാതയായി.

0
IMG_20191104_105851.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :എടവക പഴശ്ശി നഗർ പരേതനായ എം. ഗോപാലൻ നമ്പ്യാരുടെ ഭാര്യ കുഞ്ഞിപ്പാർവതി അമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് (4_11-19) വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: പി. വാണിദാസ് (പ്രൊജക്ട് ഓഫിസർ, അട്ടപ്പാടി), കെ.വി. ഹരിദാസ്(ജില്ലാ  സഹകരണ പ്രസ്), കെ.വി. ശ്രീവത്സൻ (എസ് സി.പി.ഒ തൊണ്ടർനാട്).  മരുമക്കൾ: സുജാത ( ഇൻഷുറൻസ് പോയന്റ്), സ്മിത, അജിത.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *