April 23, 2024

എട്ടിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

0
വൈദ്യുതി മുടങ്ങും
ബത്തേരി വെസ്റ്റ് സെക്ഷനിലെ അമ്മായിപ്പാലം, മലങ്കര, കല്ലുവയല്‍, പള്ളിക്കണ്ടി, കബനി, മൈതാനിക്കുന്ന് എന്നിവിടങ്ങളില്‍ നവംബര്‍ 5ന് രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ നെല്ലിയമ്പം, കാവടം, കായക്കുന്ന്, പാതിരിയമ്പം എന്നിവിടങ്ങളില്‍ നവംബര്‍ 5ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ പാതിരിച്ചാല്‍, പാതിരിച്ചാല്‍ വെസ്‌റ്റേണ്‍ കോഫി ഭാഗങ്ങളില്‍ നവംബര്‍ 5ന്  രാവിലെ 9  മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. 
       പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയിലെ 13-ാംമൈല്‍ ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *