October 20, 2026

മാനന്തവാടി വികസന സമിതി അഞ്ചാമത്തെ വീടും നിർമ്മിച്ചു നൽകി

0
IMG-20191106-WA0337.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി വികസന സമിതിയുടെ നേതൃത്വത്തിൽ  എം. വൈ. ട്രസ്റ്റിന്റെ ധനസഹായത്തോടെ നിർമ്മിച്ചു നൽകിയ അഞ്ചാമത്തെ വീടിന്റെ ഉദ്ഘാടനം  എം എൽ എ ഒ ആർ.കേളു നിർവ്വഹിച്ചു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങിൽ മാനന്തവാടി സബ്  കളക്ടർ വികൽപ്  ഭരദ്വാജ് താക്കോൽദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ മാസ്റ്റർ, ഷൈമ മുരളിധരൻ, ഇ.ജി.ജോസഫ്, ബെസി  പാറക്കൽ, ജോണി അറക്കൽ, കെ.എം.ഷിനോജ്, ജസ്റ്റിൻ ചെഞ്ചട്ടയിൽ, ഡോ.പി നാരായണൻനായർ, ഡോ. ഗോകുൽ ദേവ് തുടങ്ങിയവർ പ്രസംഗിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *