August 12, 2026

അബ്ദുൾ നാസറിന്റെ (ശക്തി നാസർ) നിര്യാണത്തിൽ എ.കെ.സി.ഡി.എ. മാനന്തവാടി സബ് യൂണിറ്റ് അനുശോചിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
എ.കെ.സി.ഡി.എ . വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.  അബ്ദുൾ നാസറിന്റെ (ശക്തി നാസർ) നിര്യാണത്തിൽ എ.കെ.സി.ഡി.എ. മാനന്തവാടി സബ്  യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ഷാജു ജോസ്കോ അധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്രാൻ, അനന്തറാം, ജാഫർ, ജോസ് എന്നിവർ സംസാരിച്ചു. മനുഷ്യ സ്നേഹിയായ സഹപ്രവർത്തകന്റെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണെന്ന് യോഗം അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *