April 24, 2024

മാനന്തവാടി എരുമത്തരുവ് മഹല്ല്കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിന ഘോഷയാത്ര നടത്തി

0
Img 20191110 Wa0056.jpg
  മാനന്തവാടി എരുമത്തരുവ് മഹല്ല്കമ്മറ്റിയുടെനേതൃത്വത്തിൽ 
നബിദിന ഘോഷയാത്ര നടത്തി .
മഹല്ല് പ്രസിഡന്റ് കെ സൂപ്പി ഹാജി സിക്രട്ടറി പിവിഎസ് മുസ്സ ഖത്തിബ് 
ഹനീഫറഹ്മാനി  ഹുസ്സയിൻ മൗലവി 
ആലികുട്ടിഹാജീ ഹബീബ് മൗലവി അസീസ് മൗലവി ശുഹൈബ് ഗസ്സാലി  അഷ്റഫ് പി.കെ. അർഷാദ് സി സജീർ എം.ടി മഹല്ല് കമ്മറ്റിഭാരവാഹികൾ എസ് കെഎസ് എസ്എഫ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *