May 16, 2024

സർട്ടിഫിക്കറ്റ് ഇൻ ഗാർമെൻറ് മേക്കിങ്‌: സൗജന്യ തൊഴിൽ പരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു.

0
 മാനന്തവാടി : ഗ്രാമീണ  മേഖലയിൽ  സാമൂഹിക മുന്നേറ്റം ലക്ഷ്യം വച്ചുകൊണ്ട്  സാമ്പത്തിക  ബുദ്ധിമുട്ടനുഭവിക്കുന്ന  സ്ത്രീകൾക്ക് സ്വയം തൊഴിൽ അഭിരുചി  വളർത്തി തൊഴിൽ പരിശീലനത്തിലൂടെ മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷവും സാമ്പത്തിക ഉയർച്ചയും  ലഭ്യമാക്കുന്നതിന് " ലിവിങ് ഹോപ്പ്  ചാരിറ്റബിൾ സൊസൈറ്റി "  സൗജന്യമായി തൊഴിൽ പരിശീലനം നൽകുന്നു. 6  മാസ കാലയളവിലുള്ള കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സൗജന്യമായി തയ്യൽ മെഷീനും നൽകുന്നു. 18 വയസിനും  45  വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും  കോ  – ഓർഡിനേറ്റർ, ലിവിങ് ഹോപ്പ്  ചാരിറ്റബിൾ സൊസൈറ്റി, മെട്രോയ്ക്ക് സമീപം തലശ്ശേരി റോഡ്, മാനന്തവാടി. ഫോൺ : 9495890465, 9495030917.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *