April 26, 2024

മാനന്തവാടി കെല്ലൂർ കാറാട്ടുകുന്ന് എഴുത്തൻ ഷംസു( 41) നിര്യാതനായി

0
Mty Shamsu 13.jpg
മാനന്തവാടി: കെല്ലൂർ കാറാട്ടുകുന്ന് എഴുത്തൻ ഷംസു( 41) നിര്യാതനായി.
മയ്യത്ത് നമസ്കാരം  വ്യാഴാഴ്ച  രാവിലെ 11ന് അഞ്ചാംമൈൽ ജുമാ മസ്ജിദിൽ. ഭാര്യ:
ഹസീന. മക്കൾ: ജുമാന, ജുമൈല. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *