May 2, 2024

പ്രമേഹ ദിനത്തിൽ ശാരീരിക അവശതകൾ അനുഭവിക്കുന്നവർ അംഗങ്ങളായ കലാ സംഘത്തിൻ്റെ കരോക്കെ ഗാനമേള സംഘടിപ്പിച്ചു

0
Mg 9759.jpg
 .
കൽപ്പറ്റ വഴികാട്ടിയുടെ ആഭിമുഖ്യത്തിൽ പ്രമേഹ രോഗനിർണ്ണയ ക്ലാസ് , ആരോഗ്യ ബോധവൽക്കരണ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു . പ്രമേഹബാധിതർ , അവരുടെ കുടുംബാഗങ്ങൾ , പൊതുജനങ്ങൾ , കൽപ്പറ്റ ഫാത്തിമ നഴ്സിംഗ് സ്കൂൾ ,പനമരം നഴ്സിംഗ് സ്കൂൾ എന്നിവിടങ്ങളിലെ നഴ്സിംഗ് വിദ്യാർത്ഥികൾ , മുണ്ടേരി ജി എച്ച് എസ്സ് എസ്സ് , കൽപ്പറ്റ ഐ . ടി .ഐ , കൽപ്പറ്റ എൻ എം എസ് എം കോളേജ് എന്നീ സ്ഥാപനങ്ങളിലെ എൻ എസ് എസ് വോളണ്ടിയേഴ്സ് , മുണ്ടേരി ജി വി എച്ച് എന് എസിലെ ഗൈഡ്സ് , ആശാ പ്രവർത്തകർ , ആരോഗ്യ പ്രവർത്തകർ , പൊതുപ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു .
പൊതു പരിപാടിക്ക് ജില്ലാ മാസ് മീഡിയ ഓഫീസർ കെ . ഇബ്രാഹിം സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ബി . ടി . ജാഫർ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *