July 14, 2026

അച്ഛൻ്റെ സ്വപ്നത്തിന് നിറമേകി ശ്രീചന്ദന

0
IMG-20191115-WA0254.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: തബലയിൽ വിസ്മയം തീർത്ത് ശ്രീ ചന്ദന സഫലീകരിച്ചത് അച്ഛൻ്റെ സ്വപ്നം. അച്ഛൻ്റെ വിയോഗം തെല്ലും തളർത്താതെയാണ് ശ്രീ ചന്ദന തബല കൊട്ടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജി എച്ച് എസ് എസ് മീനങ്ങാടിയിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രീ ചന്ദന ചൂതുപാറ സ്വദേശിനിയാണ്. ആറ് വർഷമായി തബല പഠിക്കുന്ന ശ്രീ ചന്ദനക്ക് അമ്മ ഗിരിജയാണ് എല്ലാത്തിലും കൂട്ട് .കഴിഞ്ഞ വർഷവും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തങ്കച്ചൻ നടവയലിൻ്റെ പരിശീലനത്തിലാണ് തബലയിൽ വിസ്മയം തീർക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *