May 2, 2024

പരിചമുട്ടിൽ പരിചയസമ്പന്നർ സേക്രട് ഹാർട്ട് തന്നെ

0
Img 20191115 Wa0206.jpg
പരിചമുട്ടിൽ പരിചയസമ്പന്നർ സേക്രട് ഹാർട്ട് തന്നെയെന്ന് വീണ്ടും തെളിയിച്ചു.
 ഹൈസ്കൂൾ , ഹയർ സെക്കന്ററി വിഭാഗം പരിചമുട്ട്കളിയിൽ  ആധിപത്യം വിട്ട് നൽകാതെ ദ്വാരക സേക്രട് ഹാർട്ട്   സ്കൂൾ. തുടർച്ചയായി പത്തൊമ്പതാം വർഷമാണ് ഇരു  കൂട്ടർക്കും  പരിചമുട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നത്.  ഈ വിദ്യാർഥികൾ പത്തൊമ്പതു കൊല്ലമായി  കോട്ടയം സ്വദേശി  സുനിൽ എബ്രഹാം മാഷിന്റെ കീഴിൽ പരിചമുട്ട് പരിശീലിക്കുന്നു. ഗുരുവിൻറെ ചിട്ടയായ പരിശീലനവും, അർപ്പണ മനോഭാവവുമാണ്   തങ്ങൾക്ക് 19 കൊല്ലവും വിജയം നേടി തന്നതിന് പിന്നിൽ എന്ന് മത്സരാർത്ഥികൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *