May 9, 2026

എസ് .എച്ച് നിർമ്മലാപ്രോവിൻസിലെ സിസ്റ്റർ ദീപ്തി ജോസ് (45) നിര്യാതയായി

0
IMG-20191117-WA0153.jpg
By ന്യൂസ് വയനാട് ബ്യൂറോ
എസ് .എച്ച് നിർമ്മലാപ്രോവിൻസിലെ  സി.ദീപ്തി ജോസ്  (45) നിര്യാതയായി
കൽപ്പറ്റ:
മാനന്തവാടി എസ് .എച്ച് നിർമ്മലാ പ്രോവിൻസിലെ  സി.ദീപ്തി ജോസ്  (45) നിര്യാതയായി. നടവയൽ കൊയ്ക്കാട്ടിൽ  ജോസഫ്, മേരി ദമ്പതികളുടെ മകളാണ്.ബിനോയി, ബിജി എന്നിവരാണ് സഹോദരങ്ങൾ. മാനന്തവാടി രൂപതാംഗം ഫാ.ബിജു കൊയ്ക്കാട്ടിൽ,സി.എം.സി.പ്രൊവിൻഷ്യൽ സി.ജാസ്മിൻ എന്നിവർ സിസ്റ്റർ ദീപ്തിയുടെ കുടുംബാംഗങ്ങളാണ്.എസ്.എച്ച് സ്റ്റഡി ഹൗസ് ദ്വാരക ,. പാട്ടവയൽ, വഞ്ഞോട്, ബത്തേരി അസംപ്ഷൻ എന്നിവിടങ്ങളിലും, റേഡിയോ മാറ്റൊലിയിലും സേവനം ചെയ്തിട്ടുണ്ട്.സംസ്ക്കാര ശുശ്രൂഷ 19 ന് രാവിലെ 9 മണിക്ക് ദ്വാരക സ്റ്റഡി ഹൗസ് ചാപ്പലിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *