October 23, 2026

എസ് ഡി പി ഐ മാനന്തവാടി നിയോജക മണ്ഡലം ട്രഷറർ ചെറ്റപ്പാലം എ കെ മൻസിലിൽ എ കെ അബ്‍ദുള്ള(62) നിര്യാതനായി.

0
IMG-20191117-WA0052.jpg
By ന്യൂസ് വയനാട് ബ്യൂറോ
എ കെ അബ്‌ദുള്ള  
മാനന്തവാടി :എസ് ഡി പി ഐ മാനന്തവാടി നിയോജക മണ്ഡലം ട്രഷറർ ചെറ്റപ്പാലം എ കെ മൻസിലിൽ എ കെ അബ്‍ദുള്ള(62) നിര്യാതനായി.  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മാനന്തവാടി ഡിവിഷൻ കമ്മറ്റി അംഗവും മാനന്തവാടി  ഇസ്ലാമിക്‌ സെന്റർ മാനേജിങ് ട്രസ്റ്റിയുമാണ് മാനന്തവാടിയിലെ ആദ്യകാല വ്യാപാരിയാണ് ഭാര്യ: അസ്മ. മക്കൾ: അർഷാദ്, അറഫാത്ത്, അഫ്സത്ത്, അഫ്സനത്ത്, അഫ്സൽ. മരുമക്കൾ :അഷ്‌കർ, ഷുഹൈബ്, നിഷിദ, ഫർഹാന
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *