July 14, 2026

നടവയൽ കിഴക്കേതുണ്ടത്തിൽ കെ.പി.ജോസഫ് (കുഞ്ഞുമോൻ 60 ) നിര്യാതനായി

0
IMG-20191117-WA0228.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ കിഴക്കേതുണ്ടത്തിൽ കെ.പി.ജോസഫ് (കുഞ്ഞുമോൻ 60 ) നിര്യാതനായി. സംസ്കാരം  ഇന്ന്  ഉച്ചകഴിഞ്ഞ് 3.30ന് നടവയൽ ഹോളിക്രോസ് ഫൊറോന പള്ളിയിൽ. ഭാര്യ. ആനി. മക്കൾ: ദീപു ( വ്യാപാരി ) രാജീവ്, അനു (അമേരിക്ക). മരുമക്കൾ – റ്റുഷ, ഹെലൻ, ആന്റണി (അമേരിക്ക) സഹോദരങ്ങൾ – കെ പി .ജോർജ്, അന്ന, മേരി, ഏലമ്മ, ത്രേസ്യാമ്മ, സിസിലി, സുസമ്മ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *