October 23, 2026

ജീന സ്കറിയക്ക് ജന്മനാടിന്റെ സ്നേഹാദരം നാളെ: യൂത്ത് ലീഗ് നേതൃത്വം നൽകും.

0
IMG-20191118-WA0081.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞാറത്തറ:  ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റൻ ആയി തെരെഞ്ഞെടുക്കപ്പെട്ട   ജീന സ്കറിയക്ക് ജന്മനാടിന്റെ സ്വീകരണം .പന്തിപ്പൊയിൽ  

ശാഖ യൂത്ത് ലീഗ് നൽകുന്ന സ്നേഹാദരം 

നാളെ വൈകുന്നേരം  ആറ്  പന്തിപ്പൊയിലിൽ നടക്കും. രാഷ്ട്രീയ- സാമൂഹ്യ – കായിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *