October 23, 2026

പഴശ്ശി അനുസ്മരണം: ചരിത്ര സെമിനാർ നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി – ഇരുനൂറ്റിപതിനഞ്ചാം പഴശ്ശി അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ സോളിഡാരിറ്റി ലൈബ്രറിയുടെ സഹകരണത്തോടെ ചൊവ്വാഴ്ച ചരിത്ര സെമിനാർ സംഘടിപ്പിക്കും.രാവിലെ 10.30 ന് കോ ഓപ്പറേറ്റീവ് കോളേജിൽ വെച്ച് നടക്കുന്ന സെമിനാർ നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉൽഘാടനം ചെയ്യും. കോളനി വിരുദ്ധ സമരങ്ങളുടെ ദേശഭാവനകൾ എന്ന വിഷയത്തിൽ ചങ്ങനാശ്ശേരി എസ്.ബി.കോളേജ് അസോ. പ്രൊഫസര ജോസഫ് സ്ക്കറിയ പ്രഭാഷണം നടത്തും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *