April 20, 2024

വയനാട്ടിൽ നാളെ 22 സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

0

കാട്ടിക്കുളം സെക്ഷനിലെ തിരുനെല്ലി, തോല്‍പ്പെട്ടി, പനവല്ലി എന്നിവിടങ്ങളില്‍ നവംബര്‍ 19 ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ എസ്.പി.ഓഫീസ്, സിവില്‍സ്റ്റേഷന്‍, എസ്.കെ.എം.ജെ. സ്‌കൂള്‍ പരിസരങ്ങളില്‍ നവംബര്‍ 19 രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
ബത്തേരി വെസ്റ്റ് സെക്ഷനിലെ പുല്ലുമല, സി.സി, നമ്പീശന്‍ കവല, ആവയല്‍, മന്ദംകൊല്ലി എന്നിവിടങ്ങളില്‍ നവംബര്‍ 19 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ ഇല്ലത്തുവയല്‍, ശാന്തിനഗര്‍, വള്ളിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ നവംബര്‍ 19 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനിലെ  വീട്ടിമൂല, ആനപ്പാറ, കുളത്തൂര്‍, എരിയപ്പള്ളി, മൂഴിമല, മാരപ്പന്‍മൂല, കാപ്പിക്കുന്ന്, കൊളറാട്ടുകുന്ന്, പുല്‍പ്പള്ളി ടൗണ്‍ എന്നിവിടങ്ങളില്‍ നവംബര്‍ 19 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ പാതിരിച്ചാല്‍, പാതിരിച്ചാല്‍ വെസ്റ്റേണ്‍ കോഫി എന്നിവിടങ്ങളില്‍ നവംബര്‍ 19 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *