April 25, 2024

കെ.എ.എസ് പരീക്ഷാ പേപ്പർ മലയാളത്തിലും വേണം:എൻ.എം.എസ്എം ഗവ. കോളേജ് പൂർവവിദ്യാർഥി സംഗമം

0
കൽപ്പറ്റ:
 കെഎഎസ് ഉൾപ്പടെയുള്ള മുഴുവൻ പിഎസ് സി പരീക്ഷകളിലും ചോദ്യപേപ്പർ മലയാളത്തിലും വേണമെന്ന് എൻഎംഎസ്എം ഗവ. കോളേജ് പൂർവവിദ്യാർഥി സംഗമം ആവശ്യപ്പെട്ടു. 2006-09 ബാച്ച് വിദ്യാർഥികളുടെ പൂർവ വിദ്യാർഥി സംഗമം 'മധുരപതിനേഴ്' കോളേജ് പ്രിൻസിപ്പാൾ ഡോ.വി അനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യാപകരെ ആദരിച്ചു. പൗലോസ്, ജോസഫ്, പി സി രാമൻകുട്ടി, ടെസി മാത്യു, ഒ സി കരീം, സോണി പീറ്റർ, പ്രിയ വിശ്വനാഥ്, അമൃത, സുമ, ഇ ഷംലാസ്, കെ ഷാഫി, ഫാ. എൽദോ, എ പി അനീഷ്, സുജിത് ബേബി, ലത്തീഫ്, കെ സമദ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *