October 20, 2026

ഗോഖലെ നഗറിൽ “വിദ്യാലയം പ്രതിഭകളോടൊപ്പം ” പരിപാടി നടത്തി.

0
IMG-20191119-WA0124.jpg
By ന്യൂസ് വയനാട് ബ്യൂറോ
എ.എൻ.എം.യു പി സ്കൂൾ ഗോഖലെ നഗറിൽ “വിദ്യാലയം പ്രതിഭകളോടൊപ്പം ” പരിപാടി നടത്തി. ശിശുദിനത്തോടനുബന്ധിച്ച് വിദ്യാലയ വാർഡ് മെമ്പറും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻഡും സാമൂഹിക പ്രവർത്തകയുമായ . ബീനവിജനുമായി കുട്ടിക്കൾ സംവദിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച്  കുട്ടികൾക്ക്  പരിചയപ്പെടുത്തി.  സ്കൂൾ ലീഡർ സ്നേഹ ഉണ്ണികൃഷ്ണൻ പൂച്ചെണ്ട് നൽകി ബീനവിജയനെ ആദരിച്ചു. സ്കൂൾ  കുട്ടികൾ നട്ടുവളർത്തി വിളവെടുത്ത പച്ചക്കറികൾ പ്രസിഡൻഡിന് സമർപ്പിച്ചു.  പതിനെട്ടോളം കുട്ടികൾ ചേർന്ന സംഘമാണ് പ്രസിഡൻഡിന്റെ വീട്ടിൽ ചെന്നത്. അദ്ധ്യാപികമാരായ നീതു മത്തായി, അഞ്ജു പി.എസ് സ്റ്റാഫ് സെക്രട്ടറി റെജീഷ് എം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *