October 22, 2026

സഹകാരി സംഗമവും സെമിനാറും സംഘടിപ്പിച്ചു

0
IMG-20191118-WA0186.jpg
By ന്യൂസ് വയനാട് ബ്യൂറോ
അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റ ഭാഗമായി വെള്ളമുണ്ട തൊണ്ടർനാട് പഞ്ചായത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ആഭിമിഖ്യത്തിൽ     സഹകാരികൾ തമ്മിലുള്ളസഹകരണം ശക്തിപെടുത്താൽ  എന്ന വിഷയത്തെ അടിസ്ഥാമാക്കി സഹകാരി സംഗമവും സെമിനാറും സംഘടിപ്പിച്ചു. സെമിനാർ വെള്ളമുണ്ട ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ശ്രീമതി. പി. തങ്കമണി ഉദ്ഘാടനം നിർവഹിച്ചു. തരുവണ സഹകരണ ബാങ്ക് പ്രസിഡന്റ്‌ മംഗലശ്ശേരി മാധവൻ മാസ്റ്റർ അദ്യക്ഷത വഹിച്ചു  വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിലേക്ക് ബാങ്ക് പ്രസിഡന്റ്‌  എ. സി. മായൻ സ്വാഗതം ആശംസിച്ചു. സഹരണ സംഘം ഓഫീസ് സൂപ്രണ്ട്  രഞ്ജിത്ത്  കെ. എസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന കുടുവ തൊണ്ടർനാട് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശങ്കരൻV മാസ്റ്റർ  ക്ഷീര സംഘം പ്രസിഡന്റ്‌  പി. ട്. മത്തായി. ജോഷി തുമുള്ളിൽ  വനിതാ സംഘം പ്രസിഡന്റ്‌  ശ്രീമതി  ഹബീബ  വി. കെ സി  മായൻ ഹാജി  കെ  സി  കുഞ്ഞ ബ്ദുള്ള ഹാജി  ശ്രീമതി വിജയേശ്വരി  വി  ടി  അരവിന്ദാക്ഷൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു  സഹകാരികൾ തമ്മിലുള്ള സഹകരണം ശക്തിപെടുത്താൽ എന്ന വിഷയം  കെ. യൂസുഫ്  അവതാരിപ്പിച്ചു വിദ്യാർത്ഥികൾക്ക് നടത്തിയ ക്വിസ് മാത്സ് ര വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ശ്രീമതി സകീന കുടുവ  എ. സി. മായൻ എന്നിവർ നിർവഹിച്ചു  വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി മൊയ്തു.  ടി. നന്ദി പറഞ്ഞു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *