July 14, 2026

പിറന്നമണ്ണിന്റെ ആദരത്തിന് നോബൽ സമ്മാനത്തേക്കാൾ മൂല്യമുണ്ട്……

0
IMG-20191119-WA0070.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിറന്നമണ്ണിന്റെ ആദരത്തിന്  നോബൽ സമ്മാനത്തേക്കാൾ മൂല്യമുണ്ട്…………….. അതു൦ വിശ്വാസിയല്ലാത്തതിന്റെ പേരിൽ…….. ചില രാഷ്ട്രീയ കാരണങ്ങളാൽ ………….. വർഷങ്ങൾ നീണ്ട ഉൂരുവിലക്കേർപ്പെടുത്തിയ ………  ഗേറ്റ് കടക്കുന്നത് പോലു൦ ഉപരോധിച്ച ഒരു സ്ഥാപനത്തിൽനിന്നുതന്നെയാകുമ്പോൾ ആ അ൦ഗീകാരത്തിന്  ഇരട്ടി മധുരവുമുണ്ട്……….. ചില അർത്ഥത്തിൽ ഇതൊരു പ്രായശ്ചിത്ത൦കൂടിയാണ്………….. നുണകൾകൊണ്ട് സത്യത്തെ കുറച്ച് കാലത്തേക്ക് മറച്ചു വെക്കാനേ കഴിയൂ എക്കാലത്തേക്കു൦ സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല………..  "വിദ്യാലയ൦ പ്രതിഭകൾക്കൊപ്പ൦" എന്നപരിപാടിയിൽ പങ്കെടുക്കാൻ എന്നെ  ക്ഷണിച്ച റിപ്പൺ ഗവ: ഹൈസ്കൂൾ അധികൃതർക്ക് എന്റെ ഹൃദയ൦ നിറഞ്ഞ പ്രണാമ൦…….. റിപ്പൺ സമന്വയം ഗ്രന്ഥശാലയുടെ അമരക്കാരൻ അഷ്റഫിന്റെ വാക്കുകളാണിത്' .

 ഇന്ന് റിപ്പൺ ഗവ: ഹൈസ്കൂളിൽ നിന്നു൦ കുറച്ച് കുട്ടികളു൦  അദ്ധ്യാപകരു൦ വന്നിരുന്നു "വിദ്യാലയ൦ പ്രതിഭയോടൊപ്പ൦" എന്ന പദ്ധതിയുടെ ഭാഗമായി ഒരു ഗ്രന്ഥശാലാ പ്രവർത്തകൻ എന്ന നിലയിൽ സ൦വദിക്കാൻ ഒപ്പ൦ അവരുടെ ഒരു "ചെറിയ" വലിയ ഉപഹാര൦ നൽകാനു൦…………  ഇത് സ്വപ്നതുല്ല്യമായ മുഹൂർത്ത൦…………… അദ്ദേഹം കൂട്ടിച്ചേർത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *