May 17, 2024

പഴശ്ശി അനുസ്മരണം: ചരിത്ര സെമിനാർ സംഘടിപ്പിച്ചു.

0
Img 20191119 Wa0149.jpg
മാനന്തവാടി – ഇരുനൂറ്റിപതിനഞ്ചാം പഴശ്ശി അനുസ്മരണത്തിന്റെ ഭാഗമായി സോളിഡാരിറ്റി ലൈബ്രറി മാനന്തവാടി നഗരസഭയുടെ സഹകരണത്തോടെ ചരിത്ര സെമിനാർ സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉൽഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട്  അശോകൻ ഒഴക്കോടി അദ്ധ്യക്ഷത വഹിച്ചു. കോളനി വിരുദ്ധ സമരങ്ങളുടെ ദേശഭാവനകൾ എന്ന വിഷയത്തിൽ ചങ്ങനാശ്ശേരി എസ്.ബി.കോളേജ് മലയാള വിഭാഗം അസോസിയേറ്റ്  പ്രൊഫസർ ജോസഫ് സ്ക്കറിയ പ്രഭാഷണം നടത്തി.ഡോ.ജോസഫ് കെ.ജോബ്, പി.കെ.സുധീർ, കെ.യു.ബിനു സി.ഡി.സരസ്വതി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *