May 17, 2024

പത്തിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

0

വൈദ്യുതി മുടങ്ങും
   കല്‍പ്പറ്റ സെക്ഷനിലെ എസ്.പി.ഓഫീസ്, സിവില്‍സ്റ്റേഷന്‍, എസ്.കെ.എം.ജെ. സ്‌കൂള്‍ പരിസരം, ഗൂഡലായി, ഗൂഡലായികുന്ന് എന്നിവിടങ്ങളില്‍ നവംബര്‍ 20 രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ പള്ളിയറ കോളനി, ഒണ്ടയങ്ങാടി, ചെന്നലായി, വിന്‍സെന്റ്ഗിരി എന്നിവിടങ്ങളില്‍ നവംബര്‍ 20 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
    പുല്‍പ്പള്ളി സെക്ഷനിലെ ചൈന്ത, പുല്‍പ്പള്ളി ടൗണ്‍ എന്നിവിടങ്ങളില്‍ നവംബര്‍ 20 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *