October 21, 2026

ക്ലാസ് മുറിയിൽ നിന്നും പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു

0
IMG-20191120-WA0295.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ വിദ്യാർഥിനി മരിച്ചു. പുത്തൻകുന്ന് ചിറ്റൂരിലെ നൊത്തൻവീട്ടിൽ അഡ്വ.അസീസിന്റെ മകൾ ഷഹല ഷെറീൻ (10) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലോടെ ബത്തേരി ഗവ. സർവജന സ്കൂളിൽ നിന്നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ക്ലാസ് മുറിയിലെ ചുമരിൽ മാളമുണ്ടായിരുന്നതായി  പറയപ്പെടുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *