July 14, 2026

കുറ്റിമൂല തണ്ടേൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയം (97) നിര്യാതയായി

0
IMG-20191120-WA0286.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
കുറ്റിമൂല തണ്ടേൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയം (97) നിര്യാതയായി. മക്കൾ: തൊമ്മച്ചൻ, വർഗ്ഗീസ്, ചാക്കോ, ഏലിയാമ്മ, മറിയക്കുട്ടി
മരുമക്കൾ: തെയ്യാമ്മ, മേരി, തങ്കമ്മ, ജോസഫ്. സംസ്കാരം  കുറ്റിമൂല സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ നടത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *